ഇതുവരെ കഥയോടൊപ്പം ഉണ്ടായിരുന്ന എല്ലാ വായനക്കാരോടും ഞാൻ നന്ദി പറയുന്നു നിങ്ങൾ തന്ന ലൈക്കും, കമന്റിലൂടെ അറിയിച്ച അഭിപ്രായങ്ങളും എല്ലാറ്റിനും നന്ദി മാത്രം പറഞ്ഞാൽ മതിയാവില്ല കാരണം നിങ്ങളുടെ കമന്റുകളാണ് എന്നെ മുന്നോട്ട് കഥ എഴുതാൻ പ്രേരിപ്പിക്കുന്നതും കഥ മുന്നോട്ട് കൊണ്ടുപോകുന്നതും മാത്രവുമല്ല ശരത്തിന്റെ അമ്മ എന്ന ഈ കഥയുടെ എല്ലാ വായനക്കാരും വളരെ അപ്ഡേറ്റ് ആയി കഥയോടൊപ്പം തുടക്കം മുതലേ ഉള്ളവരാണ്.
പച്ചാളം ഭാസി, കൊള്ളക്കാരൻ, ലുട്ടാപ്പി, അമ്മാവൻ,സച്ചിൻ, സുരേഷ്, ഡോൺ, ഷീലാവതി, ബീന. പി (ബീന മിസ്സ്), തേവിടിശ്ശി, പൊട്ടറ്റോ ബോയ്, ചെകുത്താൻ തുടങ്ങിയ ഇങ്ങനെ പറഞ്ഞാൽ തീരാത്ത ഒരുപാട് നല്ലവരായ വായനക്കാർ. എല്ലാവരുടെയും പേര് ഇപ്പോൾ ഇവിടെ എടുത്തു പറയാൻ കഴിയാത്തതുകൊണ്ട് ഇവിടെ ഞാൻ പെട്ടെന്ന് ഓർമ്മ വന്ന കുറച്ചു പേരുടെ പേര് മാത്രമേ പറഞ്ഞിട്ടുള്ളൂ ഇങ്ങനെയുള്ള ഒരു കൂട്ടം നല്ല വായനക്കാർക്ക് ഞാൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
തുടർന്നും നിങ്ങൾ ഈ കഥയോടൊപ്പം പഴയതുപോലെ ഉണ്ടാകുമെന്ന് എനിക്ക് നല്ലവണ്ണം അറിയാം എന്നാലും ഞാൻ നിങ്ങൾക്ക് വേണ്ടി വീണ്ടും എഴുതുകയാണ് അപ്പോൾ പഴയതുപോലെ എല്ലാവരും കൂടെ കാണുമല്ലോ അല്ലേ.! ഇനിയും ഞാൻ അധികം പറഞ്ഞ് ദീർഘിപ്പിക്കുന്നില്ല നമുക്കിനി കഥ തുടങ്ങിയാലോ?
പ്രിയ വായനക്കാരെ ഞാൻ കഥയുടെ പുതിയ ഭാഗം ആരംഭിക്കുകയാണ് ഈ ഭാഗത്തിൽ എന്ത് തെറ്റുകളും, കുറവുകളും ഉണ്ടെങ്കിലും അതെല്ലാം നിങ്ങൾ കാണിച്ചു തരണം കൂടാതെ ലൈക്കും, കമന്റും തരാൻ മറക്കരുത് അങ്ങനെ നിങ്ങൾ കൂടെ ഇനിയും പഴയതുപോലെ ഉണ്ടാകും എന്നുള്ള ഉറപ്പോടെ ഞാൻ ആരംഭിക്കുന്നു…….