ശരത്ക്കാല രേഖകള്‍ 2
Sharathkala Rekhakal Part 2 | Author : Smitha
[ Previous Part ] [ www.kkstories.com]
വെറുതെ ഒന്ന് തൊട്ടു, പിടിച്ചു എന്ന് മാത്രമേ ഉള്ളൂവെങ്കില്‍ കുഴപ്പമില്ല, ഞാന്‍ ഓര്‍ത്തു. പക്ഷെ അത് മാത്രമേ സംഭവിച്ചുള്ളൂ? രേഖ കള്ളം പറയുന്നതാവില്ലേ?
എനിക്കത് കണ്ടുപിടിക്കണം!
ഞാന്‍ എഴുന്നേറ്റു. വീടിനു വെളിയിലിറങ്ങി. കാറെടുത്ത് നിരത്തിലേക്ക് ഇറങ്ങി. മോഹന്‍ അങ്കിളിന്‍റെ വീട്ടിലേക്ക് ഞാന്‍ കാറോടിച്ചു.
വീടിനു മുമ്പില്‍ കാര്‍ നിര്‍ത്തി. ഡോര്‍ തുറന്നു വെളിയിലിറങ്ങി.
ആദ്യം ഞാന്‍ നീണ്ട നിശ്വാസമെടുത്ത് ശാന്തനാകാന്‍ ശ്രമിച്ചു.
ദേഷ്യം അടക്കണം. കൂളാകണം.
സത്യമറിയാന്‍ വന്നതാണ്. അലമ്പുണ്ടാക്കാനല്ല.
പിന്നെ ഞാന്‍ ഡോര്‍ബെല്‍ അമര്‍ത്തി.പരിചാരകന്‍ വാതില്‍ തുറന്നു.
“മോഹന്‍ അങ്കിള്‍ എന്ത്യേ ലാലൂ?”
“ഇപ്പം പൊറത്ത് പോയതെ ഉള്ളൂ,”
ഞാന്‍ നെറ്റി ചുളിച്ചു.
“എപ്പഴാ വരുന്നേന്നു പറഞ്ഞോ?”
ഞാന്‍ തിരക്കി.
“അത് പറഞ്ഞില്ല, പക്ഷെ…”
പക്ഷെ? ഞാന്‍ ലാലുവിന്‍റെ മുഖത്തേക്ക് നോക്കി.
“പക്ഷെ എന്നോട് ബാഗൊക്കെ പാക്ക് ചെയ്ത് വെക്കാന്‍ പറഞ്ഞു,”
ലാലു തുടര്‍ന്നു.
“ബംഗ്ലൂരുള്ള പെങ്ങടെ വീട്ടിലേക്ക് പോണം എന്ന് പറഞ്ഞു. കൊറച്ച് ദിവസം അവടെ നിക്കാന്‍..”
ഞാന്‍ നിരാശനായി തിരിച്ചു പോന്നു.എന്നെ ഫേസ് ചെയ്യാന്‍ പറ്റാഞ്ഞിട്ട് മോഹന്‍ അങ്കിള്‍ സിറ്റി വിട്ടിരിക്കുന്നു! ഇനി എപ്പോള്‍ കാണാന്‍ പറ്റും അയാളെ? രേഖ പറഞ്ഞതൊക്കെ ശരിയാണോ എന്ന് എങ്ങനെ അറിയാന്‍ പറ്റും?