എവിടെയാ കല്യാണം…
മായ സ്ഥലം പറഞ്ഞു….
അയ്യോ ആ കല്യാണത്തിന് എനിക്കും ക്ഷണമുണ്ടല്ലോ … ഞാൻ മറന്നുപോയിരുന്നു… അവിടെ കെട്ടിക്കുന്ന പെണ്ണിന്റെ ആങ്ങള എന്റെ സുഹൃത്താ….
അതെയോ അപ്പോൾ പോകുന്നില്ലേ…
പോണം… ചേച്ചിഎന്റെ അമ്മയുടെ ചേച്ചിയുടെ മോളാ കല്യാണപ്പെണ്ണ്..
ഓഹോ… എന്നാൽ നമുക്ക് ഒരുമിച്ചു പോയാലോ.. ഞാൻ വീട്ടിൽ പോയി ഡ്രസ്സ് ഒന്ന് മാറുന്ന താമസമെ ഉള്ളൂ…
ചേച്ചി കേറ് വീട്ടിൽ പോയിട്ട് പോകാം..
അത് വേണ്ട ആദി.. ഞാൻ ഇവിടെ നിൽക്കാം പോയി ഡ്രസ്സ് മാറിയിട്ട് വാ..
ഓക്കേ…
ആദി പെട്ടന്ന് പോയി ഡ്രസ്സ് മാറി വന്നു.. മായെയും കേറ്റി കല്യാണ വീട്ടിലേക്ക് പുറപ്പെട്ടു.. അരമണിക്കൂർ യാത്രയുണ്ട് കല്യാണ വീട്ടിലേക്ക്..
കാറിന്റെ മുൻസീറ്റിൽ മായയെ ഇരുത്തിയുള്ള യാത്ര ആദിക്ക് വളരെ സന്തോഷം പകരുന്നതായിരുന്നു ..
ചേച്ചി … അപ്പോൾ മഞ്ചു കല്യാണത്തിന് വരുന്നില്ലേ…. അവളെ അപാദചൂടം ഒന്ന് നോക്കിയിട്ട് അവൻ ചോദിച്ചു .
അവൾ നാളെയെ വരുന്നുള്ളൂ എന്ന് പറഞ്ഞു ..
ആഹാ…. അവൾ ഒറ്റയ്ക്ക് കിടക്കുമോ..
കിടക്കുമായിരിക്കും… അല്ലെങ്കിൽ ചിലപ്പോൾ ആരെങ്കിലും കൂട്ടിനുണ്ടാകുമായിരിക്കും…
അത് പറഞ്ഞ് മായ ചിരിച്ചു… ഒരു വല്ലാത്ത ചിരി…
ആ വരുന്നവന്റെ യോഗം… ആദി നിരാശയോടെ പറഞ്ഞു .
ആദിക്കും ആ യോഗം കിട്ടുമായിരുന്നു അകൽച്ച കാണിക്കാതെ വന്നിരുന്നെങ്കിൽ..