“… പിന്നീടുള്ള എന്റെ ജീവിതം ഒരു തരം മടിപ്പായിരുന്നു. അതിൽ ഏറ്റവും എന്നെ വിഷമിപ്പിച്ചത് നിന്റെ അകൽച്ചയാണ്. അറിഞ്ഞോ അറിയാതയോ നിന്നോട് ചെയ്ത എല്ലാത്തിനും മാപ്പ് പറയാൻ കഴിയാത്ത കുറ്റബോധത്തിൽ നീറി നീറി ജീവിക്കായിരുന്നു.ഒരു ഘട്ടത്തിൽ ജീവിക്കുന്നത് തന്നെ എന്തിനാണെന്ന് തോന്നിപോയി. പുതിയൊരു ജീവിതം തുടങ്ങാനോ നിന്നെ മറക്കാനോ എനിക്ക് സാധിച്ചില്ല. ജീവിക്കാൻ വീണ്ടും ഒരു പ്രതീക്ഷ തന്നത് നമ്മുടെ വിവാഹ കാര്യം പറയുമ്പോഴാ. ആദിക്ക് അറിയോ നീ ഈ വിവാഹത്തിന് സമ്മതിക്കാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാത്ത ദൈവങ്ങൾ ഇല്ല. അപ്പോഴും എനിക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു ചെയ്ത തെറ്റുകൾക്ക് പ്രായശ്ചിത്തമായി ഒരു അടിമയെ നിന്റെ കാൽച്ചുവട്ടിൽ ജീവിച്ചു തീർക്കുക കാരണം അത്രക്ക് ഇഷ്ട്ട എനിക്ക് നിന്നെ…” ചരുവിന്റെ തുറന്നു പറച്ചിൽ കേട്ട് അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി
തുടരും…
**__________**_____________** ___________**
വൈകിയതിൽ പ്രതേകിച്ചു കാരണങ്ങൾ പറഞ്ഞിട്ട് കാര്യമില്ലന്ന് അറിയാം എല്ലാരും ക്ഷമിക്കുക. കഴിഞ്ഞ പാർട്ട് ഒരുപാട്‌പേർക്ക് ഇഷ്ട്ടമായി എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.
ഈ പാർട്ടിലെ ഫ്ലാഷ്ബാക്ക് എഴുതാൻ ഇച്ചിരി കഷ്ട്ടപെട്ടു. എഴുതി വന്നപ്പോ ഞാൻ മനസ്സിൽ കണ്ടത് അതുപോലെ നിങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞോ എന്നതിൽ ഒരു സംശയം ഉണ്ട്. വായിച്ചതിനു ശേഷം ചരുവിന്റെ pov കണക്ട് ആയോ ഇല്ലയോ എന്ന് പറയുക നെഗറ്റീവ് ആണെങ്കിലും പറയാൻ മടിക്കേണ്ട. ഇനിയും ക്ലാരിഫിക്കേഷൻ വേണമെങ്കിൽ ഏത് സീൻ ആണെന്ന് മെൻഷൻ ചെയ്താൽ അടുത്ത പാർട്ടിൽ ശരിയാക്കാം.