അർജുൻ ശ്വാസം അടക്കിപ്പിടിച്ചു. തുടങ്ങുകയായി!
“ഇച്ചായൻ എന്നോട് ഇങ്ങനെയൊന്നും സംസാരിക്കരുത്.പ്ലീസ്..”
ഗീതുവിൻ്റെ ശബ്ദം. പേടി കലർന്ന ഒരു താക്കീത്.
അർജുൻ്റെ ഹൃദയം ഒരു താളം തെറ്റി.
“പക്ഷെ അവൻ നിന്നെ സന്തോഷിപ്പിക്കാറുണ്ടോ? നിൻ്റെ ഈ ശരീരം… അത് വെറുതെയിരിക്കാൻ വേണ്ടിയുള്ളതല്ല. അവൻ്റെ കണ്ണുകളിൽ ആ തീ ഞാൻ കണ്ടിട്ടില്ല.” തോമാച്ചായൻ്റെ വാക്കുകൾ.
അർജുൻ്റെ കൈകൾ മുഷ്ടി ചുരുട്ടി. തൻ്റെ കുറവ് അയാൾ ചൂണ്ടിക്കാട്ടുന്നു! പക്ഷേ, അവൻ്റെ ഉള്ളിലെ ഫാന്റസി ‘തുടരട്ടെ’ എന്ന് പറഞ്ഞുകൊണ്ടിരുന്നു.
“ഇച്ചായൻ എന്തിനാണ് ഇതൊക്കെ പറയുന്നത്? ഞങ്ങൾ സന്തുഷ്ടരാണ്. ലയ ഇവിടെയുണ്ട്…” ഗീതു ശബ്ദം താഴ്ത്തി.
അതുകേട്ടതോടെ തോമാച്ചായൻ ചിരിച്ചു. അത് പരിഹാസത്തിൻ്റെ ചിരിയായി അർജുന് തോന്നി.
“ലയയെക്കുറിച്ച് നീ വിഷമിക്കേണ്ട. അവൾ ടോയ്‌ലെറ്റിൽ ബാത്ത് ടബ്ബും കളിച്ച് കിടക്കും. എനിക്ക് നിൻ്റെ മറുപടി വേണം, ഗീതു. എൻ്റെ വീട്ടിൽ നിൻ്റെ ആഗ്രഹം കണ്ടതിന് ശേഷം… എൻ്റെ മനസ്സിൽ മറ്റൊന്നില്ല.”
അർജുൻ്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ പാഞ്ഞു. തോമാച്ചായൻ്റെ വീട്ടിൽ? അന്ന് ഉച്ചയ്ക്ക് വെള്ള സാരിയിൽ പോയപ്പോൾ ഡാൻസ് കാര്യങ്ങൾക്ക് മാത്രമായിരുന്നില്ല.
“ഇച്ചായ! ഞാൻ… ഞാൻ ഒരു ഭാര്യാണ് എന്നെ വിട്.” ഗീതുവിൻ്റെ സ്വരത്തിൽ സമ്മർദ്ദം കൂടി.
അർജുൻ്റെ കയ്യിലിരുന്ന ഫോൺ വീണ്ടും വിയർത്തു. “വിട്” എന്ന് അവൾ പറയുന്നു. എന്നാൽ… അവൾ എതിർക്കുന്നില്ലേ? അവൾക്ക് ഇത് ആസ്വദിക്കാൻ തോന്നുന്നുണ്ടോ?