അർജുന്റെ ഗീതു 2 [Sid Jr]

Posted by

അലമാരയിൽ, യാത്രാ ബാഗ് തുറന്ന് കിടക്കുന്നു. അടുത്ത രണ്ട് ദിവസത്തേക്കുള്ള വസ്ത്രങ്ങൾ അടുക്കിവെച്ചിരിക്കുന്നു. വെള്ള സാരി അവൻ്റെ കണ്ണിലുടക്കി. ‘ഇത് ആ സാരിയാണോ?’ അവൻ്റെ നെഞ്ചിൽ ഒരു കൊള്ളിയാൻ പാഞ്ഞു.

 

ബാഗിനുള്ളിൽ തിരഞ്ഞ അവൻ്റെ കൈയ്യിൽ ഒരു ചെറിയ പേപ്പർ കഷ്ണം തടഞ്ഞു. ‘ദി റിവർസൈഡ് സ്റ്റാർ ഹോട്ടൽ, റൂം 402.’ ഹോട്ടലിൻ്റെ പേരും റൂം നമ്പറും കിട്ടിയതോടെ അവന് ആശ്വാസമായി.

“എന്താ ഇവിടെ?” ഗീതു പെട്ടെന്ന് റൂമിലേക്ക് വന്നു.

അർജുൻ പേടിച്ച് കൈ പിറകിലേക്ക് മാറ്റി:

 

“ഒന്നുമില്ലെടി. നിൻ്റെ ക്ലാസ് നന്നായി നടക്കട്ടെ എന്ന് പറയാൻ വന്നതാ. ബാഗൊക്കെ റെഡിയാക്കിയോ എന്ന് നോക്കിയതാ.”

 

“ഇതൊരു വലിയ ചാൻസ് ആണ് ഏട്ടാ. നന്നായി ചെയ്യണം. ഞാൻ അവിടെ അറിയുന്നവരും പ്രാക്ടിസും ഒക്കെയായി ഒരുപാട് തിരക്കിലാവും. നിനക്ക് എന്നെ അധികം ഫോണിൽ കിട്ടില്ല കേട്ടോ.” ഗീതു പുഞ്ചിരിയോടെ പറഞ്ഞു.

അർജുൻ അവളുടെ കണ്ണുകളിൽ നോക്കി:

 

“സാരമില്ല. നിനക്ക് എന്തെങ്കിലും ആവശ്യം വന്നാൽ, അല്ലെങ്കിൽ പേടി തോന്നിയാൽ എന്നെ വിളിച്ചാൽ മതി. ഞാൻ ഉടൻ അങ്ങോട്ട് വരും.”

 

ഗീതു അവൻ്റെ നെഞ്ചിൽ തലോടി: “അത്ര പേടിയൊന്നും വേണ്ട ഏട്ടാ, എല്ലാം എൻ്റെ സ്റ്റുഡൻ്റിസ്ൻ്റെ വീട്ടുകാരാണ്.”

 

അവൾ ഉറങ്ങിയ ശേഷവും അർജുൻ ഉറങ്ങിയില്ല. അവൻ ഹോട്ടലിൻ്റെ പേര് ഗൂഗിളിൽ തിരഞ്ഞു. നഗരത്തിൽ നിന്ന് ഒരുപാട് ദൂരെ, പുഴയുടെ തീരത്തുള്ള ആഡംബര ഹോട്ടൽ. ചിത്രങ്ങൾ നോക്കിയ അവൻ്റെ മനസ്സിൽ തോമാച്ചായൻ്റെ വാക്കുകൾ മുഴങ്ങി:

Leave a Reply

Your email address will not be published. Required fields are marked *