ലാളനം 1 [വിനയൻ]

Posted by

ലാളനം 1

Lalanam Part 1 | Author : Vinayan


അടുക്കള വാതിലിലൂടെ പുറത്തേക്ക് ഇറങ്ങിയ കവിത നാലടി ഉയരമുള്ള തൻ്റെ വീടിൻ്റെ ചുറ്റു മതിലിൽ പിടിച്ചു നിന്ന് കൊണ്ട് തൊട്ട് അപ്പുറത്തുള്ള ചേച്ചിടെ വീട്ടിലേക്ക് നോക്കി പ്ലസ് ടു ന് പഠിക്കുന്ന ചേച്ചിടെ മകനെ നീട്ടി വിളിച്ചു …….. കോളേജിലേക്ക് പോകുന്ന അവൻ്റെ ബൈക്കിൽ ആണ് കവിത ദിവസ വും ബാങ്കിൽ ജോലിക്ക് പോകുന്നത് ………

മോനെ സിജു …… ! മോൻ റെഡി ആയോഡാ ? ….. മോൻ എപ്പഴാ പൊവ്വാ ? ……….

ഡൈനിങ്ങ് ഹാളിൽ ഇരുന്ന് കാപ്പി കുടിക്കുന്നതിനിടയിൽ സൈടിലെ ജെനലിലൂടെ പുറത്തേക്ക് നോക്കി അവൻ പറഞ്ഞു …….

ഞാൻ ഇപ്പൊ ഇറങ്ങും കുഞ്ഞാ !
ശെരി മോനെ എന്നാ ഞാൻ ഇപ്പൊ തന്നെ റെഡി ആയി അവിടേക്ക് വരാട്ടോ ! എന്ന് പറഞ്ഞു കവിത നേരെ അകത്തേക്ക് പോയി …….
____________________________________
അത്യാവശ്യം സാമ്പത്തിക ഭദ്രതയും വസ്തു വകകളും കൈമുത ലായൂള്ള വരായിരുന്നു പടിപ്പുര തറവാട് . പടിപ്പുര വീട്ടിലെ ഗോവിന്തേട്ടൻ്റെയും ഭാര്യ ഭാനു മതിയുടെയും രണ്ടു പെൺമക്കൾ ആണ് ഗീതുവും കവിതയും ഗീതുവിനേ കാണാൻ (ദൃശ്യം സിനിമയിലെ ) നടി മീനയുടെ ലുക്ക് ആണ് കവിതയാ ണെങ്കിൽ നടി സരയൂനേ പോലെയും രണ്ടു പേരും നന്നേ തുടുത്തു വെളുത്ത സുന്ദരികൾ ……. മക്കൾ രണ്ടു പേരും തങ്ങളുടെ അടുത്ത് തന്നെ വേണമെ ന്ന് അച്ഛനും അമ്മക്കും ഒരേ നിർബന്ധം ആയിരുന്നു …….

അതു കൊണ്ടാണ് അടുത്ത് അടു തായ് അവർ വീട് വച്ച് താമസിക്കുന്ന ത് ……… രണ്ടു മക്കളുടെയും വിവാഹ ശേഷം ഇടക്കിടെ ഉളള ശ്വാസ തടസ്സം കാരണം ബുദ്ധിമുട്ട് അനുഭവിച്ചിരുന്ന ഭാനുമതി മരണത്തിന് കീഴടങ്ങി . തൻ്റെ സഹ പത്നി തന്നെ വിട്ട് പോയതോടെ ഗോവിന്ദേട്ടൻ മാനസികമായി തകർന്നു പോയി …… മക്കൾ രണ്ടുപേരും തങ്ങളുടെ അച്ഛനെ നന്നായ് ശ്രദ്ധിച്ചി രുന്നു എങ്കിലും ഒരു വർഷം കഴിഞ്ഞ് ഗോവി ന്തേട്ടനും മരിച്ചു ……..

Leave a Reply

Your email address will not be published. Required fields are marked *