കുതിക്കാൻ കൊതിക്കുന്നവർ 2 [സ്പൾബർ]

Posted by

ചിലപ്പോ ഇല്ലെന്നും വരാം.. എന്റെ മനസിൽ തോന്നുന്നത് ഞാനങ്ങ് എഴുതും..അത് കൊണ്ട് എന്റെ ഒരു കഥയും ഇന്ന കാറ്റഗറിയിൽ പെടുന്നതാണെന്ന് ഞാനിത് വരെ പറഞ്ഞിട്ടില്ല.. അങ്ങിനെ പറയാനും എനിക്ക് കഴിയില്ല..

തുടങ്ങുമ്പോ ഞാനുദ്ദേശിച്ച രീതിയിലായിരിക്കില്ല ചിലപ്പോ കഥയുടെ പോക്ക്.. ഞാനെഴുതിയങ്ങയക്കും..ഏത് വിഭാഗത്തിൽ പെടുത്തണമെന്നൊക്കെ അഡ്മിൻ തീരുമാനിക്കട്ടെ..

 

ഈ കഥയുടെ കഴിഞ്ഞ പാർട്ട് വായിച്ചവർക്കും, ലൈക്ക് തന്നവർക്കും, കമന്റിലൂടെ അഭിപ്രായമറിയിച്ചവർക്കും നന്ദി…

 

സ്നേഹത്തോടെ സ്പൾബർ..✍️❤️..)

 

 

✍️… മദ്യലഹരിയിൽ ഭാര്യയെ ചവിട്ടിക്കൊന്ന് ജീവപര്യന്തം തടവ് കഴിഞ്ഞ് പുറത്തിറങ്ങിയതാണ് നാരായണൻ എന്ന കുട്ടൻ..അവനൊരു ക്രിമിനലൊന്നുമായിരുന്നില്ല..അവന് പറ്റാത്തതെന്തോ ഭാര്യ പറഞ്ഞപ്പോ അപ്പഴത്തെ ദേഷ്യത്തിന് ഒരു ചവിട്ടങ്ങ് കൊടുത്തു..

ഒറ്റച്ചവിട്ടിന് അവൾ തീരുകയും ചെയ്തു.. കുട്ടൻ കുറ്റബോധത്തോടെ സ്റ്റേഷനിൽ ഹാജറാവുകയായിരുന്നു.. ജീവപര്യന്തമാണ് കോടതി ശിക്ഷിച്ചത്.. നല്ല നടപ്പെല്ലാമായി എട്ട് വർഷമായപ്പോ കുട്ടൻ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങി..

 

 

മുപ്പതാം വയസിലാണ് കുട്ടനാ പാതകം ചെയ്തത്..ഇപോൾ നാൽപത് വയസുണ്ടവന്.. കോലോത്തെ ചില പുറം പണികളൊക്കെ ചെയ്തിരുന്ന കുട്ടൻ ജയിലിൽ നിന്നിറങ്ങി നേരെ വന്നത് കോലോത്തേക്കാണ്.. തമ്പുരാട്ടി എതിർത്തെങ്കിലും തമ്പുരാൻ വീണ്ടും കുട്ടന് അവിടെ ജോലികൊടുത്തു..

ഇപ്പോൾ രണ്ട് വർഷമായി കുട്ടൻ കോലോത്തെ പണിക്കാരനാണ്.. വെറും പണിക്കാരൻ എന്ന് പറഞ്ഞാ പോര.. കോലോത്തെ സർവ്വകാര്യങ്ങളും നോക്കുന്നത് കുട്ടനാണ്..

Leave a Reply

Your email address will not be published. Required fields are marked *