കഴിഞ്ഞു വന്നിരിന്നു. എന്നിട്ട് ഫ്രഷ് ആകാൻ
പോയി.ചായ കുടിച്ചു കഴിഞ്ഞതും ഞാൻ കുറച്ച്
നേരം ടീവിയിൽ ഓരോ പ്രോഗ്രാം ഒക്കെ
കണ്ടിരുന്നു. അപ്പോഴേക്കും സന്ധ്യ നേരം
ആയിരുന്നു, അമ്മുമ്മ ലൈറ്റ് ഒക്കെ ഓഫാക്കി
വിളക്ക് കത്തിച്ചു, നാമം ജബിക്കാൻ തുടങ്ങി,
എന്നെയും വിളിച്ചു, അമ്മയും അവിടെ
വന്നിരുന്നു. അലെങ്കിലും അമ്മുമ്മ വരുമ്പോ
മാത്രേമേ ഉള്ളു ഈ വിളക്ക് കത്തിക്കൽ ഒക്കെ,
അമ്മ ഇതൊന്നും ചെയാറില്ല. നാമം ഒക്കെ
ജബിച്, ഞാൻ നേരെ പഠിക്കാൻ ഇരുന്നു.
സാധാരണ റൂമിൽ ആണ് ഇരുന്ന് പഠിക്കാർ പക്ഷെ ഇന്ന് അമ്മുമ്മ പറഞ്ഞു ഉമ്മറത്ത്
ഇരുന്നു പഠിക്കാൻ, അത് കുറച്ചുകൂടി
പഠിക്കാൻ നല്ലതാണ് എന്നും. അതും
സത്യമാണ്,പുറത്തെ രാത്രി ഭംഗി ആസ്വദിച്ചു
പഠിക്കാൻ ഒരു പ്രേത്യേക സുഖം തന്നെയാണ്.
അമ്മുമ്മ ഇടക്ക് വരുമ്പോ ഞാൻ ഉമ്മറത്ത്
ഇരുന്നാണ് പഠിക്കാറുള്ളത്.
അമ്മയുടെ ഫോൺ പെട്ടന്ന് മെസ്സേജ് വന്നു,
നോക്കുമ്പോ സ്കൂൾ ഗ്രൂപ്പിൽ നിന്നായിരുന്നു, ”
“പ്രേമീള മിസ്സ് ആണല്ലോടാ മെസ്സേജ് ഇട്ടത് ”
അമ്മ പറഞ്ഞു.
———————————————————————————-
അറിയിപ്പ് 🔴
ഈ വർഷത്തെ sslc വിദ്യാർത്ഥികളുടെ
ആദ്യത്തെ പേരെന്റ്സ് മീറ്റിംഗ്, മറ്റന്നാൾ 12/6/25
വെള്ളിയാഴ്ച 3 മണിക്ക് നടക്കുന്നതാണ്. എല്ലാ