ലൈഫ് ഓഫ് അവിനാശ് 1 [Dexter]

Posted by

 

അവിനാശ്: “ആ ദിവ്യയെ എനിക്ക് നീ ഒരു സഹായം ചെയ്ത് തരണം.”

 

ദിവ്യ: “അഹ് എന്താടാ ഇന്നാളത്തെ പോലെ വെല്ല കാര്യം ആണെങ്കിൽ നടക്കില്ല.. കേട്ടലോ?”

 

അവിനാശ്: “ശേ അതൊന്നും അല്ലാടി

ആ പ്രൊജക്റ്റ്‌ ഒന്ന് എഴുതി തരുമോ? ഞാൻ ഒരു പകുതി എഴുതി വെച്ചിട്ടുണ്ട്. ബാക്കി പകുതി നീ ഒരു രണ്ടു ദിവസം കൊണ്ട് ഒന്ന് എഴുത്ത് തരണം പ്ലീസ്…”

 

ദിവ്യ: “ഓ അത് ശരി അപ്പോ അതാണ് കാര്യം.. ഉം. ഓക്കേ. പകരം എനിക്ക് എന്ത് തരും?”

 

അവിനാശ്: “ഡയറി മിൽക്ക് സിൽക്ക്?

അതാണെലോ നിന്റെ ഫേവറിന്റെ ഐറ്റം”

 

ദിവ്യ: “ഉം നോക്കട്ടെ..”

 

ഞാൻ: “നോക്കട്ടെ എന്ന് പറയാൻ പറ്റില്ല എന്തായലും വേണം ഡി പ്ലീസ്!”

 

ദിവ്യ: “ നാളെ നീ ക്ലാസ്സിൽ വരുമ്പോൾ അതുകൊണ്ട് വരണം. ഓക്കേ?”

 

അവിനാശ്: “അതിനു നാളെ ശനിയാഴ്ച അല്ലേടി, ക്ലാസ്സ്‌ ഇല്ലാലോ, നീ ശനിയും ഞായറും കഴിഞ്ഞ് തിങ്കളാഴ്ച പ്രൊജക്റ്റ്‌ എനിക്ക് കൊണ്ട് തന്നാൽ മതി നിനക്ക് ഞാൻ തിങ്കളാഴ്ച ഡയറി മിൽക്ക് കൊണ്ട് തരാം. ഒക്കെ?”

 

ദിവ്യ: “ഉം ശരി പറ്റിക്കരുത് കേട്ടലോ?

അന്നത്തെ കേസ് ഓർമയുണ്ടല്ലോ?? നിന്റെ രണ്ടു മൊട്ടയ്യും പിടിച്ചു ഞാൻ തിരിക്കും.”

 

അവിനാശ്: “അയ്യോ ഓർമിപ്പിക്കല്ലേ പൊന്നെ..”

 

ദിവ്യ: “ഹാ എങ്കിൽ പറഞ്ഞ പോലെ തിങ്കളാഴ്ച കൊണ്ട് തന്നം!”

 

അവിനാശ്: “ഓക്കേ ഡി സെറ്റ്. എന്നാലും നീ അന്ന് എന്റെ മൊട്ട പിടിച്ചു തിരിച്ചപ്പോൾ ഒരു സുഖം ഒക്കെ ഉണ്ടായിരുന്നു കേട്ടോ.”

 

ദിവ്യ: “ശേ! വൃത്തികെട്ടവൻ.”

Leave a Reply

Your email address will not be published. Required fields are marked *