ലൈഫ് ഓഫ് അവിനാശ് 1 [Dexter]

Posted by

ലൈഫ് ഓഫ് അവിനാശ് 1

Life Of Avinash Part 1 | Author : Dexter


ഹലോ കൂട്ടുകാരെ. ഇത് ലൈഫ് ഓഫ് പ്ലേഷർ എന്നാ ഞാൻ എഴുതിയ കഥയുടെ റീമേക്ക് ആണ്. കഴിഞ്ഞ കഥയുടെ ലെങ്ത് വളരെ കുറവ് ആയിരുന്നു. അതുപോലെ തന്നെ കുറെ അക്ഷര തെറ്റുകളും ഉണ്ടായിരുന്നു. ക്ഷമിക്കണം. ഇതിൽ ഞാൻ എല്ലാ തെറ്റും മാറ്റി കുറച്ചു കൂടെ ക്ലാരിറ്റിയും, പിന്നെ കഥയുടെ ലെങ്തും കുറയെ കൂട്ടിയിട്ടും ഉണ്ട്. ഇഷ്ടപെട്ടാൽ അഭിപ്രായങ്ങൾ കമന്റിൽ പങ്കുവെക്കാൻ മറക്കണ്ട. നിങ്ങൾ ആണ് എനിക്ക് രണ്ടാം അധ്യായം എഴുതാൻ ഉള്ള മോട്ടിവേഷൻ.

Picsart-25-10-23-11-59-48-397

ദിവ്യ, ജസീന, മീര, വിദ്യ. ഇവർ നാല് പേരും ആണ് ഇപ്പോഴത്തെ മെയിൻ സ്ത്രീ കഥാപാത്രങ്ങൾ. ഇനിയും കഥയിൽ വേറെ സ്ത്രീകൾ വരുമ്പോൾ അവരുടെ പിക്കും ഞാൻ ആഡ് ചെയ്യാം.

 

 

ഞാൻ: “അയോ! എടാ തെണ്ടി, നിന്നോട് ആരാടാ കോളേജ് പ്രോജക്റ്റ് ഇപ്പൊ ടീച്ചറിന് കൊടുക്കാൻ പറഞ്ഞെ? നിന്നോട് ഞാൻ പറഞ്ഞതല്ലേ, എനിക്ക് ഒന്ന് നോക്കി എഴുതാൻ തരണം എന്ന്. ഞാൻ ആണേൽ ഒരു തേങ്ങയും എഴുതിട്ടില്ല, മറ്റന്നാൾ അല്ലേ ലാസ്റ്റ് ഡേറ്റ്? ശേ!! ഊമ്പിയല്ലോ മൈര്!”

 

ഷഫീക്: “എടാ സോറി ഡാ അവിനാശേ, ഞാൻ ആ കാര്യം മറന്നു പോയി. പെട്ടെന്ന് ടീച്ചർ പ്രോജക്റ്റ് കൊടുക്കാൻ പറഞ്ഞപ്പോൾ എല്ലാരും പോയപ്പോൾ ഞാൻ ആ ഒരു ഇതിൽ അങ്ങ് ചെന്ന് കൊടുത്തു. നീ ഒരു കാര്യം ചെയ്യാൻ ദിവ്യയോട് ചെന്ന് പറ, അവൾ നിനക്ക് എഴുതി തരും. കൂടെ ഒരു നൂറ് രൂപയുടെ ഡയറി മിൽക്ക് സിൽക്ക് വാങ്ങിക്കൊടുത്താൽ മതി, അവൾ അത് പെട്ടെന്ന് ചെയ്ത് തരും.”

Leave a Reply

Your email address will not be published. Required fields are marked *