വന്നപ്പോ നിന്റെ അമ്മ ഞങ്ങളുടെ ബന്ധം കണ്ടു പിടിച്ചു പിന്നെ റിട്ടയർ ആയി വരുന്ന വരെ ഞങ്ങൾ ഒരു ബന്ധവും ഉണ്ടായിരുന്നില്ല ഞങ്ങൾ ആദ്യം താമസിച്ചിരുന്ന വീട് വിൽപ്പിച്ചതും ഇത്രേം ദൂരെ വീട് വാങ്ങി ഇങ്ങോട്ട് ഞങ്ങളെ മാറ്റിയതുമെല്ലാം നിന്റെ അമ്മയുടെ
പണിയായിരുന്നു ഒരെഴുത്തു പോലും എനിക്ക് കിട്ടാതെ അവർ ശ്രദ്ധിച്ചു പക്ഷെ എന്റെ കുട്ടേട്ടന് എന്നെ മറക്കാൻ കഴിഞ്ഞില്ല എന്നെ അന്വേഷിച്ചു കണ്ടു പിടിച്ചു ഞങ്ങളുടെ ബന്ധം വീണ്ടും തുടർന്നു അല്ലാതെ നീ വിചാരിക്കും പോലെയല്ല കാര്യങ്ങൾ
കുറച്ചു സമയം ആരും ഒന്നും മിണ്ടിയില്ല ഞാൻ അടുത്ത പെഗ് ഒഴിച്ച് കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു
പ്രശാന്തേ നീ കേൾക്കുന്നില്ലേ
ഓ ഉവ്വാ അതിനിപ്പോ ഞാൻ എന്ത് വേണം നിങ്ങടെ കഴപ്പ് തീർക്കാൻ എന്റമ്മയെ വീട്ടിൽ നിന്നു ഒഴിവാക്കി തരണോ അതോ അപ്പനെ അവിടെ കൊണ്ടു വിട്ടിട്ട് കാവൽ ഇരിക്കണോ
ഒന്നും വേണ്ടാ ഇന്നലെ നടന്നത് ഒന്നും ആരും അറിയാതെ ഇരുന്നാ മതി
ശരി ഞാനായിട്ട് ആരോടും പറയുന്നില്ല പക്ഷെ മേലിൽ നിങ്ങൾ എന്റെ വീട്ടിൽ വരാൻ പാടില്ല നിങ്ങൾ എവിടെ വേണേലും പൊക്കോ എന്ത് വേണേൽ ചെയ്‌തോ പക്ഷെ നിങ്ങടെ പേര് പറഞ്ഞു വീട്ടിൽ ഒരു പ്രശ്നമുണ്ടായാൽ അന്ന് മുതൽ നിങ്ങളാവും നാട്ടിലെ താരം നിങ്ങടെ കാമ പേക്കൂത്തു നാട് മുഴുവൻ കാണും
ഇല്ല മോനെ ഞാൻ ഒരിക്കലും വരില്ല
എന്നാൽ നിങ്ങൾക്ക് കൊള്ളാം ഞാൻ ഫോൺ കട്ട് ചെയ്യാതെ മേശപ്പുറത്തു വെച്ചിട്ട് പ്ലാസ്റ്റിക് കൂടിലെ അവസാനത്തെ തരി അച്ചാറു കൂടി ഞെക്കിയെടുത്തു നാവിൽ തേച്ചു
പിന്നെയെ……..ഞാൻ ഒരു കാര്യം കൂടി പറയട്ടെ
മ്മ്മ്മ് ഇനി എന്താ