കടം തീർത്ത കഥ 8 [VAMPIRE]

Posted by

കടം തീർത്ത കഥ 8

Kadam Theertha Kadha Part 8 | Author : Vampire

[ Previous Part ] [ www.kkstories.com ]


 

കുറച്ച് കഴിഞ്ഞ് എൻ്റെ ഡോർ തുറക്കുന്ന സൗണ്ട് കേട്ട് ഞാൻ കണ്ണ് തുറന്നു..

 

 

ഉറങ്ങാൻ നോക്കുകയായിരുന്നു…

നോക്കുമ്പോൾ രാമ്യയാണ് വന്നത്

ഞാൻ : എന്തേ ?

 

രമ്യ : ഒന്നുമില്ല…

 

ഞാൻ : എന്നാലും …

 

രമ്യ : എന്ന് കൂടെയല്ലെ ഉള്ളൂ… അതോണ്ട് ഇവിടെ കിടക്കാന്ന് വിചാരിച്ചു…

 

ഞാൻ : നിങ്ങൾ നാളെ പോണമെന്ന് എനിക്ക് ഒരു നിർബന്ധവും ഇല്ല…

 

രമ്യ : അയ്യേടാ . മോൻ്റെ മനസിലിരിപ്പ് അവിടെ നിക്കട്ടെ…

 

ഞാൻ : പിന്നെ…

 

രമ്യ : പോയില്ലേൽ … അമ്മയും മോളും ഒരുമിച്ച് പ്രസവിക്കും…

 

ഞാൻ : രണ്ടാളെയും ഞാൻ നോക്കിയ പോരെ..

 

രമ്യ : അത് ഇപ്പൊ വേണ്ട വേണ്ടി വരുമ്പോൾ പറയാട്ടോ..

 

ഞാൻ : ആയിക്കോട്ടെ…

 

രമ്യ നേരത്തെ ഇട്ട ചുവന്ന സാരിയും.. ബ്ലൗസും ആണ് വേഷം…

 

ഞാൻ : അല്ല നീ ഗുളിക ഒക്കെ കഴിച്ചിനോ.. കുറച്ചു ദിവസം കഴിഞ്ഞാൽ എൻ്റെ കുട്ടി അവിടെ വളരുമോ…

 

രമ്യ : അതു പേടിക്കണ്ട.. അതിനുള്ള പണി ഞാൻ ചെയ്തിട്ടുണ്ട്

 

അവൾ ഒന്ന് ചിരിച്ചു എൻ്റെ തലയുടെ ഭാഗത്ത് വന്നിരുന്നു… എന്നിട്ട് എൻ്റെ തലയെടുത് അവളുടെ മടിയിൽ വെച്ചു..

പിന്നെ എൻ്റെ മുടിയിലൂടേ അവളുടെ കൈ ചലിക്കാൻ തുടങ്ങി..

 

ഞാൻ : നല്ല സുഖം…

 

രമ്യ : എന്തേ ?

 

ഞാൻ : അല്ല ഇങ്ങനെ ആരും എനിക്ക് മസ്സാജ് ചെയ്തു തരാൻ ഇല്ലല്ലോ…

Leave a Reply

Your email address will not be published. Required fields are marked *