European Dreams 2 [P B]

Posted by

അവൾ ചെറിയ ഒരു തേങ്ങലോടെയാണ് അത് പറഞ്ഞ് നിർത്തിയത്.

ഡി, നീ എന്തിനാ ഇങ്ങനൊക്കെ പറയുന്നേ? ഞാൻ അങ്ങനൊന്നും ചിന്തിച്ചിട്ട് പോലുമില്ല, നിനക്കറിയാമോ, നീയെന്ന് വെച്ചാ എനിക്ക് ജീവനാ നിമ്മി.

അവൾ എന്നെ നോക്കി, അവളുടെ കണ്ണ് ഒന്ന് തിളങ്ങി.

അത് വിട്, ഞാൻ എന്റെ മനസ്സിൽ വന്ന എന്തൊക്കെയോ പൊട്ടത്തരം പറഞ്ഞതാ, നീ കാര്യമാക്കേണ്ട. അവൾ പറഞ്ഞു.

ഞങ്ങൾ രണ്ടും ഒന്നും മിണ്ടാതെ ഇരുന്ന് ഭക്ഷണം കഴിച്ചു. കഴിച്ചിട്ട് നിമ്മി എന്റെ പ്ലേറ്റ് കൂടെ എടുത്തിട്ട് പോയി.

നീ റൂമിലോട്ട് പൊക്കോ ജോമോനെ, ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാം.

ഞാൻ തലയാട്ടിയിട്ട് എന്റെ റൂമിലേക്ക് നടന്നു, ഒന്നിനും ഒരു കോൺസെൻട്രേഷൻ കിട്ടുന്നില്ല, ഞാൻ പോയി പല്ല് തേച്ചിട്ട് കട്ടിലിൽ വന്നിരുന്ന് ചുമ്മാ ഫോണിൽ കുത്തി.

എന്റെ മനസ്സിൽ എന്തൊക്കെയോ വികാരങ്ങൾ ഒഴുകി നടന്നു, അവളോട് ഉള്ള സ്നേഹം എന്റെ ഉള്ളിൽ നിറഞ്ഞ് വീർപ്പുമുട്ടുന്നത് പോലെ.
എനിക്ക് അത് അവളോട് പറയണം എന്നുണ്ട്, പക്ഷെ അവൾ അത് എങ്ങനെ എടുക്കും എന്ന് എനിക്ക് ഉറപ്പില്ല.
ഞാൻ അവൾക്ക് വെറും കാമ നിർവൃതിക്  വേണ്ടി മാത്രം ആണെന്ന് വല്ലോം അവൾ പറഞ്ഞാൽ, എന്റെ ചങ്ക് തകർന്ന് പോകും.

കുറെ നേരം ഞാൻ അവിടെ ഇരുന്നു, അവളെ കാണുന്നില്ല.
അങ്ങോട്ട് പോയി നോക്കണം എന്നുണ്ട് പക്ഷെ മനസ്സ് സമ്മതിക്കുന്നില്ല, വല്ലാത്ത ഒരു ഭാരം.
അവൾ ഇനി വരില്ലേ!
ഞാൻ ചാരിയിട്ട വാതിലിൽ തന്നെ നോക്കി ഇരുന്നു,
എന്റെ കണ്ണ് ചെറുതായി ഒന്ന് നനഞ്ഞു.
അപ്പോൾ അവൾ എന്റെ വാതിലിൽ മുട്ടി.

Leave a Reply

Your email address will not be published. Required fields are marked *