“യെസ് മാസ്റ്റർ, Sure ! ”
പാറു ആകെ തന്ത്രപാടിലായി. ശ്ശോ എന്തായിരിക്കും ഉണ്ടാവാ.. ചിറ്റയോട് പറയണോ..യ്യേ വേണ്ട.. പിന്നീട് പറയാം. പാറു ഓരോന്ന് ആലോചിച്ച്ക്കൂട്ടി.
രാത്രി പത്ത് മണിയായപ്പോ തന്നെ പാറു ഒരുങ്ങി തുടങ്ങി. കണ്ണെഴുതി ലിപ്സ്റ്റിക്ക് ഇട്ട് ചുണ്ട് ചുവപ്പിച്ചു, പെർഫ്യൂം പൂശി. പിന്നെ ആ ബ്ലാക്ക് lingere Set എടുത്ത് അണിഞ്ഞു. ഒരു ചുവന്ന പുതപ്പും മേലെ അണിഞ്ഞ് 11 ആയപ്പോ പാറു പുറത്തേക്കിറങ്ങി. കാലുകൾ അല്പ്പം വിറക്കുന്നുണ്ടായിരുന്നു. വാതിൽ തുറന്നപ്പോൾ രാജേഷേട്ടൻ അവിടെ നിൽപ്പുണ്ടായിരുന്നു. അയാൾ പാറുവിനെ അടിമുടി നോക്കി അവളുടെ കൈ പിടിച്ച് കാറിൽ കേറ്റി. പിന്നെ പാറുവിൻ്റെ കണ്ണ് ഒരു തുണികൊണ്ട് കെട്ടി.
“എല്ലാം മാസ്റ്റർ പറഞ്ഞിട്ടാ..”
“മ്മം ശരി..” പാറുൻ്റെ നെഞ്ചിടിക്കുന്നുണ്ടായിരുന്നു.
വണ്ടി കുറെ കുഴിയും റോഡും താണ്ടി എവിടേക്കോ പോയി. ഏതോ ഒരു സ്ഥലത്ത് വന്ന് എത്തി,
രാജേഷ് പാറുനെ വണ്ടിയിൽ നിന്നിറക്കി.
എന്നിട്ട് കണ്ണിലെ കെട്ടഴിച്ചു. പാറു ഒന്ന് അമ്പരന്നു.
അത് ഒരു വലിയ ഓഡിറ്റോറിയമായിരുന്നു. വാം കളർ മഞ്ഞയും ചുവന്ന ലൈറ്റുകളും നിറഞ്ഞ ഒരു ഇരുണ്ട വെളിച്ചം. മുമ്പിൽ രണ്ട് കോട്ട് സൂട്ട് ഇട്ട് തോക്ക് പിടിച്ച് നിൽക്കുന്ന വലിയ ഉരുക്ക് പോലുള്ള 2, 3 body guards. അവർ ഫേസ് മാസ്ക് വച്ചിട്ടുണ്ട്. ഈശ്വരാ തോക്കോ,..ഞാൻ ഈ പുതപ്പിനുള്ളിൽ ബ്രാ പാൻ്റിയിൽ നിൽക്കുകയാണ്. ” പാറുന് ആകുലതയായി, ഉടനെ തന്നെ office Suit ഇട്ട രണ്ട് സ്ത്രീകൾ പാറുൻ്റെ അടുത്തേക്ക് വന്നു. അവരും ഫേസ് മാസ്ക് വച്ചിട്ടുണ്ട്. രാജേഷേട്ടൻ വണ്ടി പാർക്ക് ചെയ്യാൻ എന്ന് പറഞ്ഞ് പോയി,