നാളെ രാവിലെയാണ് കല്യാണം അത്കൊണ്ട് അവർക്ക് ഇന്ന് രാത്രി ഞങ്ങളുടെ പഴയ വീട്ടിൽ സ്റ്റേ ചെയ്യാൻ റൂം കൊടുത്തു..
കല്യാണം കൂടെ കഴിഞ്ഞിട്ട് പോയാൽ മതി എന്ന് ഞാൻ പറഞ്ഞു
ഞാൻ അവരുമായി ഔട്ട് ഹൌസിൽ പോയി..
പഴയ മോഡൽ വീടായിരുന്നു അത്. എന്നാലും ആഴ്ചയിൽ ക്ലീൻ ചെയുന്നത്കൊണ്ട് നല്ല കണ്ടിഷനിലാണ്…
ഞാൻ അവരെ അവിടെയാക്കി അച്ഛന്റെ കുറച്ചു ലുങ്കി ഒക്കെ കൊടുത്തു പക്ഷെ അവർ അതൊന്നും വേണ്ട എന്ന് പറഞ്ഞു
വിവേക് :- ആ അങ്ങനെ ഞങ്ങളുടെ ടീച്ചർ ഒരു കുടുംബിനിയാവൻ പോവുന്നു അല്ലേടാ..
അരുൺ :- നമ്മളെ ഒക്കെ മറക്കുമോ എന്തോ…
ഞാൻ ചിരിച്ചു…
വിവേക് :- ടീച്ചറെ കേട്ട് കഴിഞ്ഞാൽ തിരിച്ചു വരുവോ?
അശ്വതി :-അത് എന്താടാ അങ്ങനെ ഒരു ടോക്ക്…ഞാൻ നിങ്ങളെ വിട്ട് എവിടെ പോവാൻ..
അജയ് :- ആ ടീച്ചർക്ക് നാളെ മുതൽ ഒരു കളി കൂട്ടുകാരനെ കിട്ടാൻ പോവുവാല്ലേ..
അശ്വതി :- ആരെ കെട്ടിയാലും നീയൊക്കെയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്‌സ് പോരെ…
പിന്നെ ബെഡ്‌റൂമിൽ ഞാൻ ഒരു ബോട്ടിൽ വെച്ചിട്ടുണ്ട്…
വിവേക് :- എന്ത് ബോട്ടിൽ?? അവൻ ആകാംഷയോടെ ചോദിച്ചു..
ആശ്വാതി:- ആ ബോട്ടിൽ തന്നെ
അജയ് :- എടി മുത്തേ…
അശ്വതി :- ടാ ടാ ഒരു മയത്തിൽ ഒക്കെ വേണം കുടിച്ചു അലമ്പാക്കി നാറ്റിക്കരുത് എന്നെ..
വിവേക് :- അതൊന്നും പറയാൻ പറ്റില്ല… അപ്പൊ അച്ചു മോൾ വിട്ടോ ഞങ്ങൾക്ക് ഇവിടെ പണി ഉണ്ട്..
അശ്വതി :- മ്മ് മ്മ്…
ഒരു കള്ള ചിരിച്ചിരിച്ചു ഞാൻ അവിടെന്ന് പോയി