അത് നിർമലക്കും വലിയ സന്തോഷം തന്നെയാണ്. ഒന്നുമില്ലേലും അവൾ ഏറെ ആഗ്രഹിച്ചു പോയ പുരുഷൻ അല്ലേ ശ്രീ
രണ്ടുപേരും ആഗ്രഹിച്ചു മനസ്സിൽ കൊണ്ട് നടക്കുന്ന മോഹം ഇതുവരെ ആയിട്ടും അവർക്കു അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല.
ഓഫീസിൽ വെച്ചന്നല്ല ആ കോമ്പൗണ്ടിൽ വെച്ചു തന്നെ യാതൊരുവിധ കളിയും നടക്കില്ല എന്നവർക്കറിയാം കാരണം ചുറ്റിലും സിസിടിവി ക്യാമെറകൾ കൊണ്ട് ആ ഏരിയ തന്നെ നീറിക്ഷണത്തിൽ ആയിരുന്നു.
ശ്രീക്കാണെങ്കിൽ നിർമലയെ കാണുമ്പോയേക്കും വല്ലാത്ത ഒരു പരവേശമാണ്. അത് കാണുമ്പോ നിർമലക്കു ചിരിവരും.
ചേച്ചി എന്നുവിളിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വരുമ്പോളുള്ള
അവന്റെ പരവേഷവും വെപ്രാളവും കണ്ട് നിർമല സ്വയം പറയുമായിരുന്നു
എന്റെ ശ്രീ നീയെന്തിനാ ഇങ്ങിനെ വെപ്രാളംപെടുന്നേ ഇന്നല്ലെങ്കിൽ നാളെ ഇതെല്ലാം നിനക്ക്സ്വന്തമാകാൻ ഉള്ളതല്ലേ..
പിന്നെ എന്തിനാ ശ്രീ എന്നു അവൾ ഇടയ്ക്കിടെ പറയുമായിരുന്നു.
നിർമലയുടെ വീട്ടിൽ ആണെങ്കിൽ അമ്മയുണ്ടാകും പോയി വന്നതിൽ പിന്നെ അവളെ തനിച്ചൊന്നു കിട്ടാൻ ശ്രീ കൊതിച്ചു കൊണ്ടിരുന്നു.
അങ്ങനെയിരിക്കെ ഒരുനാൾ മീനുമോൾക് പനിയും ഛർദിയും കൂടുതലായതിനാൽ നിർമല അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു.
ശ്രീയും കൂടെ വന്നതിനാൽ നിർമലക്കു അത് വലിയ ആശ്വാസം ആയിരുന്നു.
എങ്ങിനെ ആയാലും നാലഞ്ച് ദിവസം ഇവിടെ കിടക്കേണ്ടി വരുമെന്ന് പരിശോധനക്ക് ശേഷം ഡോക്ടർ പറഞ്ഞിട്ട് പോയി
ശ്രീയെ മീനുട്ടിയുടെ കൂടെ നിറുത്തികൊണ്ട് നിർമല അമ്മയെ കൊണ്ടുവിടാൻ ആയി വീട്ടിലേക്കു പോയി.