നിർമല 3 [SAINU]

Posted by

 

ശ്രീ ഫോണെടുത്തു ഡയൽ ചെയ്തതും.
ആദ്യത്തെ റിങ്ങിൽ തന്നെ ഫോണെടുത്തു നിർമല.

ആഹാ ചേച്ചി ഫോണും കയ്യിൽ പിടിച്ചോണ്ടാണോ ഇരിക്കുന്നെ.

അതെന്താ.

അല്ല റിങ് ചെയ്ത ഉടനെ എടുത്തു അതാ.

ഹോ ഞാൻ വെറുതെ ഓരോന്നും നോക്കി കൊണ്ടിരിക്കുകയായിരുഞ്ഞു..

എന്ത്.

ഓഫീസിലിരുന്നു കണ്ടതിന്റെ ബാക്കി ആയിരുന്നോ നോക്കിയിരുന്നെ.

എന്ത് ഓഫീസിൽ.

ചേച്ചി മറന്നോ.

അപ്പോഴാണ് അവള്ക്ക് അതോർമവന്നത്.

അയ്യേ പോടാ ഞാൻ അതൊന്നും അല്ല.

പിന്നെ. യൂട്യൂബിൽ ഓരോ വീഡിയോ.

ഇപ്പൊ യു ട്യുബിലും ഇറങ്ങിയോ അതൊക്കെ.

ച്ചി ശ്രീ വേണ്ട കേട്ടോ.

പിന്നെ ഞാൻ കണ്ടതല്ലേ എന്തൊരു പരവേശതിൽ ആയിരുന്നു കണ്ട് കൊണ്ടിരുന്നേ.

മുന്നിൽ ആള് വന്നത് പോലും അറിയാതെ.

ആ അത് പിന്നെ അവൾ അയച്ചപ്പോ നോക്കി പോയതല്ലേ അല്ലാതെ ഞാനൊന്നും കാണാറില്ല അതൊന്നും.

ഹോ ഞാൻ വിശ്വസിച്ചു.

നീ വിശ്വസിച്ചാലും ഇല്ലെങ്കിലും എനിക്ക് അങ്ങിനത്തെ ശീലം ഒന്നും ഇല്ല കേട്ടോടാ.

ആ ഇങ്ങിനെയൊക്കെ തന്നെയല്ലേ ചേച്ചി ഓരോരോ ശീലങ്ങൾ തുടങ്ങുന്നത്.

ച്ചി അങ്ങിനിപ്പോ ഒരു ശീലവും തുടങ്ങാൻ ആഗ്രഹമില്ല കേട്ടോടാ.

ഹ്മ്മ് ഹ്മ്മ് അപ്പൊ മുഖത്ത് വിരിഞ്ഞ ഭാവം കണ്ടാൽ അങ്ങനെയല്ലല്ലോ ചേച്ചി.

ദേ ശ്രീ വെറുതെ ഓരോന്ന് പറഞ്ഞുണ്ടാക്കല്ലേ..
ഭാവം മാറിപോലും

അല്ല ഞാൻ കണ്ടത് പറഞ്ഞെന്നേയുള്ളൂ അല്ലാതെ.

ഹോ ആയിക്കോട്ടെ ഒരു അല്ലാതെയും വേണ്ട കെട്ടോ.

എന്നെ കുറിച്ച് വേണ്ടാത്തതൊന്നും ചിന്തിച്ചു വിഷമിക്കേണ്ട കേട്ടോടാ.

ഞാനെന്തിനാ വിഷമിക്കുന്നെ ഇതൊക്കെ എല്ലാവരും കാണുന്നതല്ലേ.

അതിന്.എല്ലാവരും കണ്ടോട്ടെ ഈ നിർമലയെ അതിനു കിട്ടില്ല കേട്ടോടാ.

Leave a Reply

Your email address will not be published. Required fields are marked *