എന്തെ ഭയക്കുന്നുണ്ടോ.
ആരെ.
ചേച്ചിയെ തന്നെ.
ഹ്മ്മ്.
എന്തിന്.
അതോ ഈ ശ്രീഹരി എന്ന ശ്രീയുടെ.ശ്രീകുട്ടനെ എന്റെ കൊച്ച് നിർമല വിഴുങ്ങി കളയുമോ എന്നൊരു ഭയം.
ആഹാ എന്നിട്ടാണോ എണീറ്റു പോണേ.
പിന്നെല്ലാണ്ട് നീ വാ നമുക്കു ആ ബെഞ്ചിൽ ഇരിക്കാം.
ഇതായിരുന്നു സുഖം.
ഇത്രയൊക്കെ സുഖിച്ചത് മതി കേട്ടോടാ.
അതിനു ശരിക്കും സുഖിച്ചില്ലല്ലോ ഞാൻ.
നിർമല പുഞ്ചിരിച്ചോണ്ട്.
ശരിക്കും സുഖിക്കാൻ സമയം ഉണ്ടല്ലോ ശ്രീ.
നി വാ നമുക്കു അവിടെയിരുന്നു എന്തേലും സംസാരിച്ചോണ്ട് ഇരിക്കാം.
എന്നും പറഞ്ഞു നിർമല മെല്ലെ മോളെ ഉണർത്താതെ അവർക്കു രണ്ടുപേർക്കും നടുവിൽ നിന്നും എഴുനേറ്റു തായേയിറങ്ങി.
പിറകെ ശ്രീയും.
ശ്രീ അവളുടെ കയ്യിൽ കോർത്തു പിടിച്ചോണ്ട് ഡോർ തുറന്നു പുറതെക്കിറങ്ങി.
എങ്ങോട്ടാ.
ദേ ആ കാണുന്ന ബെഞ്ചിലേക്.
അതെന്തിനാ അവിടെ.
ഒന്നുമില്ല വെറുതെ.
മീനുട്ടി ഉണർന്നാൽ.
അവൾ ഉണരുമ്പോയേക്കും നമുക്കിങ് വരാം ചേച്ചി.
ഹ്മ്മ് എന്ന് മൂളിക്കൊണ്ട് നിർമല അവൻ നടക്കുന്ന വഴിയേ നടക്കാൻ തുടങ്ങി.
ഇടനാഴിയിലെ ബെഞ്ചിൽ ശ്രീ ഇരുന്നതും അവന്റെ തോളിൽ ചാരികൊണ്ട് നിര്മലയും ഇരുന്നു.
അവന്റെ തോളിൽ അങ്ങിനെ ഇരിക്കുമ്പോൾ അവള്ക്ക് വല്ലാത്ത ഫീലിംഗ് ആയിരുന്നു.
കണ്ണുകൾ കലങ്ങിയ പൊലെ തോന്നിയ ശ്രീ അവളെ നേരെയിരുത്തികൊണ്ട്.
എന്താ ചേച്ചി.
ഏയ് ഒന്നുമില്ല.
പിന്നെ കണ്ണൊക്കെ ചുവന്നിരിക്കുന്നെ.
അത്.
എന്താ ചേച്ചി.
അത് ശ്രീയുടെ കൂടെ ഇങ്ങിനെ ഇരിക്കുമ്പോൾ വല്ലാത്ത സുഖം തോന്നിപ്പോകുകയാ ശ്രീ.
അതിനു കണ്ണ് കലങ്ങുന്നതെന്തിനാ.
അതൊന്നും ശ്രീക്ക് മനസ്സിലാകില്ല ശ്രീ.