മണിക്കുട്ടാ… ഡാ.. ഞാൻ പറഞ്ഞ വല്ലോം കേട്ടോ നീ.. ഹേ.. ഹ്ഹ.. എന്താ..? മണിക്കുട്ടൻ ഞെട്ടി ചോദിച്ചു.. നാളെ സുധ മാമി കല്യാണത്തിനു പോവാ സുര മാമന് വയ്യ പനിയാ ഒന്ന് ചെന്ന് മരുന്നൊക്കെ എടുത്തു കൊടുക്കാൻ ചെല്ലാമോ എന്ന് എന്നോട് ചോദിച്ചു…?
അതെന്താ എന്നോട് ചോദിക്കുന്നെ.. പോവാൻ ആണ് താല്പര്യം എങ്കിൽ പോണം.. മണിക്കുട്ടൻ പറഞ്ഞു.. അതും പറഞ്ഞു അകത്തേക്ക് നടന്നു പോകുന്ന മണിക്കുട്ടന്റെ പുറകെ സുലേഖ നടന്നു ചെന്നു… ദേ.. നിന്നേ.. ഞാൻ പറയുന്ന കേട്ടെ.. എന്ന് പറഞ്ഞു സുലേഖ മണിക്കുട്ടന്റെ മുന്നിൽ കയറി നിന്നു..
മാമൻ എത്ര വട്ടം നമ്മളെ സഹായിച്ചതാ.. ഒന്ന് ചെന്ന് കണ്ടില്ലേ മോശം അല്ലെ ഞാൻ രാവിലെ പോയി ഉച്ച ആകുമ്പോളേക്കും ഇങ്ങു വരാം.. മരുന്നും ആഹാരവും കൊടുത്തു കഴിഞ്ഞു.. അല്ലെ നമുക്ക് ഒരുമിച്ചു പോകാം.. എന്നിട്ട് ഒരുമിച്ച് ഇങ്ങു പോരാം.. സുലേഖ മണിക്കൂട്ടനെ നോക്കി പറഞ്ഞു..
ദാ അതാരാ…? ഭിത്തിയിൽ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന സുലേഖയുടെയും ഭർത്താവ് വേണുവിന്റെയും ഫോട്ടോയിലേക്ക് നോക്കി മണിക്കുട്ടൻ ചോദിച്ചു.. ഹ്ഹ.. അത് നിന്റെ അച്ഛൻ.. എന്റെ കെട്ടിയോൻ.. സുലേഖ കൂൾ ആയി മറുപടി പറഞ്ഞു.. ആണല്ലോ.. എന്നാൽ അയാളോട് പോയി ചോദിക്ക് ഞാൻ അല്ലല്ലോ സുലേഖയെ കെട്ടിയത് എങ്ങോട്ടേലും പോകാൻ എന്നോട് അനുവാദം വാങ്ങാൻ..
ദേ മണിക്കുട്ടാ കുറച്ചു കൂടുന്നുണ്ടേ.. ഒന്ന് പിണക്കം മാറി വരുന്നതിനു ഇടയ്ക്ക് ചുമ്മാ പിന്നെയും പിന്നേം വഴക്കിനു വരല്ലേ.. സുലേഖ ഇർഷായോടെ പറഞ്ഞു.. ആണോ.. എന്നാൽ ഞാൻ പറയുന്നു നാളെ പോവണ്ട..? എന്നാ പറ്റുമോ…?