വാ മണിക്കുട്ടാ.. അമ്മ വിളമ്പി തരാം.. സുലേഖ പറഞ്ഞു.. വേണ്ട എനിക്ക് ഒന്ന് പുറത്ത് പോണം.. എന്ന് പറഞ്ഞു മണിക്കുട്ടൻ പുറത്തേക്ക് ഇറങ്ങി പോയി.. അല്ല മോൻ കഴിച്ചിട്ടു പോ.. അമ്മ ഇപ്പൊ എടുക്കാം.. വേണ്ടന്നല്ലേ അമ്മയോട് പറഞ്ഞത്.. കലങ്ങി ചുമന്ന കണ്ണുകളോടെ മണിക്കുട്ടൻ സുലേഖയോട് മറുപടി പറഞ്ഞപ്പോ അവൾക്ക് തിരിച്ചൊന്നും മിണ്ടാൻ ആയില്ല.. ഒരു പ്രതിമ പോലെ അവൾ വാതിൽ പടിയിൽ പുറത്തേക്ക് ഇറങ്ങി പോകുന്ന മണിക്കൂട്ടനെ നോക്കി നിന്നു..
ദേഷ്യം ആണ്.. വെറുപ്പ് ആണ് അയാളെ എനിക്ക് എന്നിട്ടും എന്തിനാ അമ്മ അയാളുടെ കൂടെ വന്നത്.. പണ്ട് പടുത്തതിന് ഇടയിൽ അയാളുടെ ടയർ കമ്പനിയിൽ ജോലിക്ക് നിക്കുമ്പോ ഒരു കൊടിച്ചി പട്ടിയുടെ വില പോലും തന്നിട്ടില്ല.. ഓർമ വെച്ച ഏതോ നാളിൽ എപ്പോളോ കണ്ടതാണ് അയാളെ.. സുരേഷ് മാമനെ.. അമ്മയുടെ മുറച്ചെറുക്കൻ കല്യാണം കഴിഞ്ഞു എനിക്ക് ഒപ്പം പ്രായം ഉള്ള രണ്ട് മക്കൾ ഉള്ള അയാൾ പുറത്ത് എവിടെ എങ്കിലും വെച്ചു കണ്ടാൽ ആകെ മിണ്ടുന്നതു അമ്മയോട്.. വീട്ടിൽ ആദ്യം അതിഥി ആയി വന്ന അയാൾ പിന്നെ എപ്പോളോ വീട്ടിക്കാരൻ ആയി..
അതിന് കാരണം മുഴു കുടിയൻ ആയ എന്റെ അച്ഛൻ ആണ്.. നാറി പത്തു മില്ലി കള്ളിന് വേണ്ടി സ്വന്തം കൊതം വരെ കൊടുക്കുന്ന തായോളി..
ആരോടോ ഉള്ള വാശിക്ക് വീട്ടിൽ നിന്ന് ഇറങ്ങി നേരെ കവലയിൽ ചെന്ന് അവിടെ നിന്ന് നേരെ ബസ് സ്റ്റാൻഡിൽ പോയി ഇരുന്നു കുറച്ച് മണിക്കൂർ മുന്നേ നടന്ന കാര്യം ഓർക്കും തോറും തല പെരുത്തു തുടങ്ങി.. ഇതിനു ഇടയിൽ അമ്മ ഒന്ന് രണ്ട് വട്ടം വിളിച്ചപ്പോ മനഃപൂർവം ഫോൺ എടുത്തില്ല.. അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയില്ല..