സുലേഖയുടെ സൽ പുത്രൻ 3 [Black Heart]

Posted by

അമ്മ പോയിട്ട വരുമ്പോളേക്കും ഞാൻ സദ്യയ്ക്ക് ഉള്ള സാദനം ഒക്കെ വാങ്ങി വരാം എന്ന് വാക്ക് കൊടുത്തു മണിക്കുട്ടൻ കിടന്നു ഉറങ്ങി. സുലേഖയും അമ്പലത്തിൽ പോയി.. ഉറക്കം ഉണർന്ന മണിക്കുട്ടൻ കുളിച്ചു റെഡി ആയി വീട് പൂട്ടി പുറത്തേക്ക് പോയി ഇന്നലെ കിട്ടിയ പൈസ കൊണ്ട് സദ്യയ്ക്ക് ഉള്ള സാധനം ഒക്കെ വാങ്ങി വീട്ടിൽ വന്നിട്ടും സുലേഖ വന്നില്ലായിരുന്നു.. വീട് തുറന്നു അകത്തു കയറിയ മണിക്കുട്ടൻ അമ്മയെ തിരക്കി പോകാൻ തുടങ്ങിയപ്പോ ആണ് വീട്ടു മുറ്റത്തെക്ക് ഒരു കാർ വന്ന് നിന്നത് അതിൽ നിന്നു അമ്മയും.. സുരേഷ് മാമനും ഇറങ്ങി..

ഹാ.. മാമനോ അമ്മയെ മാമന് എവിടെ നിന്ന് കിട്ടി എന്ന് ചോദിച്ചു കൊണ്ട് മണിക്കുട്ടൻ അവിടെ തന്നെ നിന്നു.. ഒരാളെ കാണാൻ വന്നതാ ഇവിടെ അപ്പൊ ഉണ്ട് ഇവൾ അമ്പലത്തിൽ നിന്ന് നടന്നു പോകുന്നു അപ്പൊ കൂടെ കൂട്ടി.. അത്രെ ഒള്ളു അയാൾ അതും പറഞ്ഞു ചിരിച്ച് കൊണ്ട് മുറ്റത്ത്‌ നിന്ന് വീട്ടിലേക്ക് കയറി വന്നു ഒപ്പം അമ്മയും.. അയാൾ കയറി പോയി കഴിഞ്ഞു അമ്മ എന്റെ അടുത്ത് കൂടി പോയപ്പോൾ ആണ് ഒരു കാര്യം ഞാൻ ശ്രെദ്ദിച്ചത്.. എന്റെ മുന്നിൽ കൂടി പോയ അമ്മയ്ക്ക് വല്ലാത്ത ഒരു മണം.. വില കൂടിയ ഏതോ സ്പ്രേയുടെ.. ഞാൻ അകത്തേക്ക് കയറി പോകുന്ന അമ്മയെ ആകെ മൊത്തത്തിൽ ഒന്ന് നോക്കി..

രാവിലെ ഞാൻ കാണുമ്പോൾ നല്ല ഭംഗിയിൽ ഉടുത്തിരുന്ന സെറ്റും മുണ്ടും ഇപ്പൊ വലിച്ചു വാരി ചുറ്റിയപോലെ ഉണ്ട് അത് മാത്രം അല്ല അമ്മയുടെ മുടിയൊക്കെ പാറി പറന്നു നിക്കുവാ ഒപ്പം അരക്കെട്ട് വരെ നീണ്ടു കിടക്കുന്ന മുടിയിൽ അമ്മ വെച്ചിരിക്കുന്ന മുല്ല പൂ മാലാ.. അമ്മയ്ക്ക് ഇതൊന്നും പതിവില്ല അമ്പലത്തിൽ പോകുമ്പോൾ.. ഇതെന്താ അമ്മേ കയ്യിൽ..? അമ്മയുടെ കയ്യിൽ ഇരുന്ന കവർ നോക്കി ഞാൻ ചോദിച്ചപ്പോ.. ഹ്.ആാാ.. അത് മാമൻ തന്ന ഗിഫ്റ്റ്.. അമ്മ മാമനെ ഒന്ന് നോക്കി എന്റെ മുഖത്തു നോക്കാതെ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *