അമ്മയുടെ അരയിൽ കൂടി കൈ ചുറ്റി വയറിൽ പതിയെ തടവി ഓരോ കാഴ്ചകൾ കണ്ട് നടന്നു കൊണ്ടിരുന്ന മനുകുട്ടൻ ഓർത്തു പോയി ആദ്യമായി അമ്മയുമായി ഇവിടെ വന്നത്..
അതൊരു അല്പം നീണ്ട കഥയാണ് കുറച്ച് പിന്നിലേക്ക് പോണം..
നീണ്ട ഉറക്കത്തിൽ തന്നെ ആരോ തട്ടി വിളിക്കുന്നത് പോലെ തോന്നിയാണ് മണിക്കുട്ടൻ ഉറക്കത്തിൽ നിന്ന് കണ്ണു തുറന്നത്.. നോക്കിയപ്പോ നേരെ മുന്നിൽ കുളിച്ച് ഈറൻ മുടിയിൽ തോർത്തു ചുറ്റി കെട്ടി വെച്ചു കൊണ്ട് തന്നെ നോക്കി ചിരിച്ച് നിക്കുന്ന അമ്മ..
അമ്മ ഇതെവിടെക്കാ..? ഉറക്കം വിടാതെ ഞാൻ ചോദിച്ചപ്പോ.. ആഹാ.. നല്ല ആളാ മറന്നോ നീ ഇന്ന് എന്റെ പിറന്നാൾ അല്ലെ കുട്ടാ വേഗം എണീറ്റ് അമ്പലത്തിൽ വന്നേ.. സുലേഖ മുടിയിൽ നിന്ന് തോർത്ത് അഴിച്ചു കൊണ്ട് പറഞ്ഞു..ഏയ്യ് ഞാൻ ഇല്ല നമുക്ക് വൈകിട്ട് പോകാം നല്ല ഉറക്ക ക്ഷീണം തോന്നുന്നു.
രാത്രിയിൽ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരിക്കുന്ന ബസ് കഴുകുന്ന പണിക്ക് പോകുന്നുണ്ട് മണിക്കുട്ടൻ എന്നും ഒരു 7,8 മണി ആകുമ്പോ പോകും പിന്നെ വന്ന് കയറുന്നത് വെളുപ്പിനെ.. ഉറക്കം കിട്ടാതെ വന്നപ്പോ പ്ലസ് ടു പഠനം പാതി വഴിയിൽ ഉപേക്ഷിച്ചു.. വീട് നോക്കാൻ ചെറുപ്പം മുതൽ കഷ്ടപ്പെടുന്ന മകനെ ഓർത്തു വിഷമവും അതെ പോലെ തന്നെ അഭിമാനവും ഉണ്ട് സുലേഖയ്ക്ക്..
മ്മ്മ്.. എന്നാ മോൻ കിടന്നോ.. അമ്മ വേഗം പോയിട്ട് വരാം.. എന്ന് പറഞ്ഞു കണ്ണുകൾ അടച്ചു കിടക്കുന്ന മണിക്കുട്ടന്റെ തലയിൽ പതിയെ തലോടോ കൊടുത്തു സുലേഖ.. നിന്നേ എന്ന് പറഞ്ഞു പുറത്തേക്ക് പോകാൻ തുടങ്ങിയ സുലേഖയുടെ കയ്യിൽ പിടിച്ചു അവളെ തന്റെ അടുത്തേക്ക് വലിച്ചു മണിക്കുട്ടൻ തല ഉയർത്തി അമ്മയുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.. ഹാപ്പി ബർത്ത് ഡേ അമ്മേ.. എന്ന് പറഞ്ഞു.. താങ്ക്സ് മോനു സുലേഖയും തിരികെ ഒരുമ്മ കൊടുത്തു കൊണ്ട് പറഞ്ഞു..