പാറുവും ഞാനും തമ്മിൽ 12 [മാർക്കസ്]

Posted by

 

ഞാൻ: അത് പിന്നെ പറയണോ? നിനക്കറിയാല്ലോ എന്നെ. ആട്ടെ അമ്മ???

 

പാറു: അഹ് അമ്മ ok ആണ്, time എടുക്കും ഒന്ന് ആക്റ്റീവ് ആവാൻ.

 

ഞാൻ: ഇനി നാട്ടിൽ എന്ന വരുന്നേ?

 

പാറു: അതിന് time എടുക്കും. ഉടനെയില്ല. എനിക്ക് അമ്മ വേണം.

 

ഞാൻ: ഞാൻ കേറി വരട്ടെ???

 

പാറു: ഏതായാലും onsite കിട്ടും പിന്നെ എന്തിനാ വെറുതെ ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് പൈസ കളയുന്നെ? Dont worry I am ok.

 

ഞാൻ: പക്ഷെ ഞാനോ???? ഞാൻ ok അല്ല പാറു.

 

പാറു: ok ആവണം. ഞാൻ പറഞ്ഞിട്ടില്ലേ, live your life, നിനക്കും എനിക്കും എന്തും ചെയ്യാൻ ഉള്ള rights ഉണ്ടെല്ലോ പിന്നെന്താ?

 

ഞാൻ: I miss you അതാണ് ശെരിക്കും പ്രശ്നം.

 

പാറു: എനിക്കറിയാം, നമ്മുക്ക് എല്ലാം ശെരിയാക്കാം, ആദ്യം onsite ready ആക്ക്. എനിക്കും class ഒക്കെ ഉണ്ട്‌. So ഇനി നമ്മൾ രണ്ടാളും busy ആവും. എല്ലാം ok ആവും.

 

ഞാൻ: നീ അന്ന് പറഞ്ഞ break വേണോ നിനക്ക്?

 

പാറു: പോടാ പട്ടി തെണ്ടി 😂😂😂😂

 

ഞാൻ: ഹോ സമാധാനം ആയി 😂😂😂😂

 

പാറു: ശെരി ഉറക്കം വരുന്നു.

 

ഞാൻ: ഒരു സെൽഫീ അയച്ചിട്ട് ഉറങ്ങ്

 

പാറു: done

 

പാറു call കട്ട്‌ ചെയ്തു, ഉടനെ തന്നെ photo അയച്ചു, കുറെ നേരം ഞാൻ അത് നോക്കി നിന്നു, പിങ്കി വന്ന് കതകിൽ തട്ടി, അപ്പോൾ ഞാൻ photo മാറ്റി, കതക് തുറന്നു

 

പിങ്കി: എന്താ പരുപാടി smoking ആണോ?

 

ഞാൻ: അല്ല ഒരു urgent call വന്നു.

 

പിങ്കി: നല്ല കോഫി

 

ഞാൻ: thanks, ഞാൻ ഒന്ന് workout ചെയ്യാൻ പോവാ,

Leave a Reply

Your email address will not be published. Required fields are marked *