പാറുവും ഞാനും തമ്മിൽ 12 [മാർക്കസ്]

Posted by

 

ഞാൻ: കോഫി വേണോ? വേണമെങ്കിൽ ചൂടാക്കി കുടിച്ചോളൂ അടുക്കളയിൽ ഉണ്ട്‌, ഇവിടെ സെൽഫ് സർവീസ് ആണ് കേട്ടോ

 

അവൾ ഒന്ന് ഇളകി, പിന്നെ ഇളിച്ചുകൊണ്ട് അടുക്കളയിൽ പോയി.

 

അഞ്ചു: ശെരി അപ്പൊ ഞാൻ പോയിട്ട് വരാം.

 

ഞാൻ: ok bye, come home soon🙏🙏🙏🙏

 

അവൾ ഒന്ന് ചിരിച്ചിട്ട് പോയി. പിങ്കി ചായയുമായി വന്നു, ഇപ്പോഴും അവളുടെ ഡിക്കി കുറച്ച് പുറത്താണ്.

 

അവളെ ഞാൻ ഒന്ന് നോക്കി, വെടി ആണോ???? സംശയം എന്നോട് ഞാൻ തന്നെ ചോദിച്ചു, ഏയ്‌ വെടിയൊന്നും അല്ല, ഇനി കഴപ്പ് മൂത്തതാണോ? അതോ ഇനി അഞ്ചു പറഞ്ഞപോലെ കാര്യം നേടാൻ എന്തും ചെയ്യുന്ന ചില പെൺപിള്ളേർ ഉണ്ട്‌, ഇവളും അത് നേരത്തെ ചെയ്തതാണ് എന്നല്ലേ അഞ്ചു പറഞ്ഞത്, ഇനി അതാണോ???

 

എന്റെ ഉള്ളിൽ ഒരുപാട് സംശയങ്ങൾ നിറഞ്ഞു, അങ്ങനെ ഇരിക്കുമ്പോൾ പാറു ഫോൺ ചെയ്തു. അവിടെ രാത്രി അല്ലെ. ഞാൻ ബാൽക്കണിയിൽ പോയി ഡോർ അടച്ച് call എടുത്തു.

 

പാറു: എന്താ ഇന്നലെ വിളിക്കാഞ്ഞേ,

 

ഞാൻ ഇന്നലെ നടന്ന കാര്യങ്ങൾ അവളോട് പറഞ്ഞു ഒപ്പം അഞ്ജുവിന് അവളോട് സംസാരിക്കണം എന്ന ആഗ്രഹവും പറഞ്ഞു. അവൾക്ക്‌ കുഴപ്പമൊന്നും ഇല്ല.

 

പാറു: പിങ്കിയേ ഒന്ന് സൂക്ഷിച്ചോ, അവൾ പണി തരാൻ സാധ്യത ഉണ്ട്‌, അഞ്ചു വെറുതെ കള്ളം പറയില്ലല്ലോ, പിന്നെ നീ പറഞ്ഞത് വെച്ച് അവൾ കാര്യം സാധിക്കാൻ എന്തും ചെയ്യും.

 

ഞാൻ: ആഹ് വരട്ടെ നോക്കാം, ഉദ്ദേശം അറിയണമല്ലോ,

 

പാറു: നിന്റെ career നോക്കണേ, വെറുതെ ഇവളെപ്പോലെ ഉള്ളവർ കാരണം അത് നശിപ്പിക്കരുത്, എനിക്കത്ര ഉള്ളൂ പറയാൻ, ഒരു safe distance keep ചെയ്യണം ok

Leave a Reply

Your email address will not be published. Required fields are marked *