പാറുവും ഞാനും തമ്മിൽ 12 [മാർക്കസ്]

Posted by

പാറുവും ഞാനും തമ്മിൽ 12

Paaruvum Njaanum Thammil Part 12 | Author : Marcus

[ Previous Part ] [ www.kkstories.com]


കുറച്ച് വൈകി…. ക്ഷമിക്കണം, പിന്നെ ഒരുകാര്യം അടുത്ത part ഇനിയും വൈകും….. കുറച്ച് ജോലി തിരക്കുകൾ ഉണ്ടേ, പിന്നെ നല്ല സുഖമില്ലായിരുന്നു, ഒരു ചെറിയ ആക്‌സിഡന്റ് ഉണ്ടായി കയ്യുടെ എല്ലോന്ന് പൊട്ടി, ഇപ്പൊ വെല്ല്യ സീൻ ഇല്ല. എല്ലാരോടും ആദ്യമേ ക്ഷമ ചോദിക്കുന്നു….


 

….ഞാൻ എപ്പോ പറഞ്ഞ് ഞങ്ങൾ പിരിഞ്ഞെന്ന്????

 

അഞ്ചു: ദേ ഇപ്പോഴല്ലേ പറഞ്ഞെ?

 

ഞാൻ: അത് ഞങ്ങൾ എയർപോർട്ടിൽ വെച്ച് പിരിഞ്ഞു പിന്നെ ഇന്നുവരെ നേരിൽ കണ്ടിട്ടില്ല എന്നല്ലേ ഞാൻ ഉദ്ദേശിച്ചത്.

 

 

അഞ്ചു: you are an asshole 😂😂😂😂

 

അവൾക്ക്‌ ഞങ്ങൾ പിരിഞ്ഞിട്ടില്ല എന്ന് കേട്ടപ്പോൾ വെല്ല്യ സന്തോഷമായി. നിങ്ങൾക്കും അല്ലെ????

 

ഞാൻ: ലോകത്തിൽ ഒരു ശക്തിക്കും ഞങ്ങളെ പിരിക്കാൻ പറ്റില്ലടോ.

 

അഞ്ചു: കാരണം?

 

ഞാൻ: കാരണം ഞങ്ങൾക്ക് expectations ഇല്ല, പരസ്പരം ഡിമാൻഡ് ഇല്ല, അങ്ങനെ ഒരുപാട് കാരണങ്ങൾ ഉണ്ട്‌.

 

അഞ്ചു: അത് നേരാ, ഈ ആവശ്യമായ expectations, പ്രതീക്ഷ, പിന്നെ ഡിമാൻഡ്, കണ്ട്രോൾ ഇതൊക്കെ ആണ് life നശിപ്പിക്കുന്നത്…..

 

 

നേരം പര പരാന്ന് വെളുത്തു, പക്ഷെ അപ്പോഴും നല്ല മഴക്കാർ ഉണ്ടായിരുന്നു.

 

അഞ്ചു: ഒരു കോഫി ഉണ്ടാക്കിത്തരുമോ please

 

ഞാൻ: പിന്നെന്താ വാ.

 

അഞ്ചു: നല്ല ഹാങ്ങോവർ ഉണ്ട്‌ പിന്നെ നല്ല ഉറക്ക ക്ഷീണവും.

Leave a Reply

Your email address will not be published. Required fields are marked *