മനുവിന്റെ അമ്മ ലേഖ 3 [Mahi]

Posted by

 

ആന്റി ഒന്നും മിണ്ടാതെ പത്രങ്ങളും എടുത്ത് അടുക്കളയിലേക്ക് പോയി

 

എന്തൊക്കെയാടാ ഈ കൊച്ചു വീട്ടിൽ നടക്കുന്നെ ഞാൻ ഒരു അന്തവും കുന്തവും ഇല്ലാണ്ട് നിന്നു.

 

ഇതിപ്പോ ആന്റി റിയൽ ടെറർ ആയതാണോ അതോ ആക്ടിങ് ആണോ ഒരു പിടിയും ഇല്ല.

 

മുഖം പോലും തരാതെ ആന്റി റൂമിൽ കേറി ഡോറും പൂട്ടി.

 

ഹായ് സഭാഷ്!

 

റൂമിൽ പോയപ്പോ ഇത്തിൾക്കണ്ണിപൊലെ മനു കട്ടിലിൽ

 

ഞാൻ – ഇന്ന് രാവിലെ തൊട്ട് ഫുൾ ഡ്രാമയാടെ ഇനി നീ ആയി മൂപ്പിക്കരുത്

മനു – എങ്കിലും

ഞാൻ – ഡാ കോപ്പേ മിണ്ടാതെ കിടന്നോണം

 

ലൈറ്റ് ഓഫ്‌ ആക്കി ഞനൊരാറ്റതായി കിടന്നു

 

കുറച്ചു നേരം രണ്ടാളും ഒന്നും മിണ്ടിയില്ല.

 

മനു – ഡാ ഉറങ്ങിയോ

ഞാൻ – എന്റെ പൊന്ന് നാറി ഒന്ന് കിടന്നുറങ്ങ് നാളെ ക്ലാസ്സ്‌ ഇല്ലേ

 

മനു – ഡാ നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ

ഞാൻ – അല്ല

മനു – എടാ

ഞാൻ – ഇയ്യാളിത് വല്യ ശല്യം ആയല്ലോ.

 

മനു – ആടാ തെണ്ടി എന്റെ വീട്ടിൽ കിടന്നിട്ട് ഞാൻ ശല്യം അല്ലേ

ഞാൻ – അടിയൻ നാളെ പോയിക്കൊള്ളാമെ, അല്ലെങ്കിലും ഞാനാണല്ലോ ഇപ്പൊ പ്രശ്നം

 

മനു – നീ എങ്ങനെയാ പ്രശ്‌നക്കാരൻ ആകുന്നെ അവന്മാർ അതിന് എന്താ പറഞ്ഞെ? അമ്മയെ മറ്റേ രീതിയിൽ സംസാരിച്ചു അല്ലാതെ നിന്നെ എന്താ പറഞ്ഞെ

 

ഞാൻ- ഞാൻ ഇവിടെ വരാൻ പാടില്ലായിരുന്നു. അതുകൊണ്ടാ ഇപ്പോ ഈ പ്രശ്നങ്ങൾ

 

മനു ഫോൺ എടുത്ത് ആന്റിയെ വിളിച്ചു

 

മനു – അമ്മേ സോറി ഞാൻ ഒന്നും മനസ്സിൽ വച്ചല്ല പറഞ്ഞത്.

ആന്റി – പോട്ടെ മോനെ നീ ഉറങ്ങിക്കോ

Leave a Reply

Your email address will not be published. Required fields are marked *