ഞാൻ കേക്ക് ആന്റിയുടെ കവിളിൽ തേച്ചു. ഇത് കണ്ട മനുവും തേക്കാൻ തുടങ്ങി.
ആന്റി കുതറി മാറാൻ തുടങ്ങി ഞാൻ ആന്റിയെ വട്ടം പിടിച്ചു. മനു കവിളിലും കഴുത്തിലും മൂക്കിലും കേക്ക് തേച്ചു.
ആന്റി ചിരിക്കുന്നുമുണ്ട് പിള്ളേരെ വിട് ഇതെന്താ കാണിക്കുന്നെന്ന് ചോദിക്കുന്നും ഉണ്ട്. ഒടുവിൽ ആ കലാ പരിപാടിയും കഴിഞ്ഞു.
ആന്റി – സമാധാനം ആയല്ലോ അല്ലെ ഇനി ഇത് കഴുകുന്നതാ ചടങ്ങ്.
ഞാൻ – ഇപ്പൊ കഴുകണ്ട അതവിടെ ഇരുന്നോട്ടെ.
ഞാൻ കുറച്ച് ഫോട്ടോസും വീഡിയോസൊക്കെ എടുക്കട്ടെ. ഇങ്ങനെ ഇരുന്നാലേ പിറന്നാൾ ആണെന്ന് തോന്നത്തൊള്ളൂ. അല്ലേൽ ഏതോ സുന്ദരി പെണ്ണ് റാമ്പ് വാക്ക് ചെയ്യാൻ നിക്കുവാണെന്നെ തോന്നാത്തൊള്ളൂ.
ആന്റി – അയ്യടാ റാമ്പ് വാൾക്കോ ചുമ്മാ കളിയാക്കാതെ മഹി.
മനു – നീ എന്റെ അമ്മയെ കളിയാക്കും അല്ലേ അങ്ങനെ വിടാൻ പറ്റില്ല അമ്മ റാമ്പ് വാക്ക് ചെയ്തേ.
ആന്റി – അയ്യേ പൊ ചെക്കാ
ഞാൻ – അപ്പോൾ മനുവിന്റെ വാക്കിന് ഒരു വിലയും ഇല്ല അല്ലേ.
ആന്റി tv ഇരിക്കുന്ന അടുത്തേക്ക് നടന്നു എന്നിട്ട് ഞങ്ങളെ നോക്കി ഒന്ന് കുലുങ്ങി നടന്നു വന്നു.
ഉഫ് എന്റെ ദൈവമേ എന്താ ഈ കാണുന്നെ. ആനചന്തം!
ആന്റി- പോരെ
ഞാൻ – ആഹ് വീഡിയോ എടുത്തിട്ടുണ്ട്.
ആന്റി – അയ്യേ എന്തിന്
ഞാൻ – ചുമ്മാ
മനു – അമ്മക്ക് ഈ ഡ്രസ്സ് നന്നായി ചേരുന്നുണ്ട്
ആന്റി – മതി സോപ്പ് പതപ്പിച്ചത്. ഞാൻ ഈ കേക്ക് എല്ലാം ഒന്ന് കഴുകട്ടെ.
ആന്റി പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയ്.