മമ്മിയുടെ അനുഭവങ്ങൾ [കൊച്ചുമോൻ]

Posted by

പിന്നെ പുറത്തെ കാഴ്ച കണ്ട് ഇരുന്നു ഞാൻ. ഞാൻ വിൻഡോ സീറ്റിൽ ആണ് ഇരുന്നത്..
മമ്മിക്ക് ഛർദി വരുന്നു എന്നോട് ഇപ്പുറം ഇരിക്കാൻ പറഞ്ഞു.
ഞങ്ങൾ മാറി ഇരുന്നു..
മമ്മിയുടെ ദേഹത്ത് നിന്നു മറ്റൊരു സ്മെല്ല് വന്നു.
കുറെ കഴിഞ്ഞു ഞാൻ ചോദിച്ചു.
മമ്മി വേളാങ്കണ്ണിക്ക് മമ്മി ഇതിനു മുൻപ് പോയിട്ടുണ്ടോ..
ഇല്ലെടാ..എനിക്ക് പോകാൻ ഇഷ്ടം ഉണ്ടായിട്ടല്ല..
പിന്നെ നാൻസി നിർബന്ധം പിടിച്ചത് കൊണ്ട..
മമ്മി പറഞ്ഞു.
ഞാൻ മമ്മിയെ നോക്കി.

എടാ അപ്പുസേ.. മമ്മി എന്നെ നോക്കി.
നമ്മൾ പിന്നെ യാത്ര ചെയ്യുമ്പോഴാണ് മനസിന് സന്തോഷം കിട്ടുന്നത്.
നമുക്ക് ഇഷ്ടമുള്ള ആളുകളോട് ഒപ്പം യാത്ര ചെയ്യുമ്പോൾ വല്ലാത്ത ഫീൽ ആണ്..
ഞാൻ മമ്മി പറയുന്നത് കേട്ടിരുന്നു..
ഞാൻ മുൻപ് നടന്ന കാര്യം ചോദിക്കാൻ തുടങ്ങി. പിന്നെ വേണ്ടന്ന് വെച്ചു..
മമ്മിക്ക് വിഷമം ആയാലോ.. ഞാൻ ചിന്തിച്ചു.. ഈ യാത്രയിൽ മമ്മി ടെൻഷൻ അടിച്ചാലോ..
ഞാൻ അതിനെ പറ്റി ഇനി ചിന്തിക്കണ്ട എന്ന് തീരുമാനിച്ചു.

ഞാൻ മമ്മിയെ നോക്കി.. മമ്മി പുറത്തേക്ക് നോക്കി ഇരിക്കുന്നു..
ഞാൻ മമ്മിയോട്‌ ചോദിച്ചു. മമ്മി ഈ നാൻസി ആന്റി യൊക്കെ ഗൾഫ് മതിയാക്കി പോരുമോ.
അറിയില്ലെടാ..
എടാ സണ്ണിചായന് ഗൾഫിൽ ബിസിനസ്‌ അല്ലെ. അതുകൊണ്ട് വരില്ലായിരിക്കും..

എന്താ അവർക്ക് അവിടെ ബിസിനസ്‌.
റെസ്റ്റോറന്റ്, ഷോപ്പ്.
അങ്ങനെ പലതും..
ഇപ്പൊ രണ്ടും കൂടി നാൻസിയുടെ അപ്പനെയും അമ്മയെയും കാണാൻ വന്നതാ..അവരാണ് ഈ യാത്ര പ്ലാൻ ചെയ്തത്.
നാൻസി യുടെ ചാച്ചൻ ആണ് എന്റെ ചാച്ചനോട് പറഞ്ഞത് വേളാങ്കണ്ണി യാത്ര പോകാമെന്ന്

Leave a Reply

Your email address will not be published. Required fields are marked *