രാവിലെ സമീറ അമൃതയെ കാണാൻ വന്നിരുന്നു അച്ഛൻ കാലത്തു എവിടേക്കോ ഇറങ്ങി എന്ന് പറഞ്ഞപ്പോൾ അവളുടെ മുഹം വാടി ഇനി സ്കൂളിൽ പോണോ എന്ന ചിന്ത ആയി.
അമൃത അവളെ നിർബന്ധിച്ചു പറഞ്ഞു അയച്ചു. പിറ്റേന്ന് കാലത്തു അമൃതയും സമീറയും ഒന്നിച്ചായിരുന്നു ക്ലാസിൽ പോയതും വന്നതും.
അന്ന് തിരിച്ചു വരുമ്പോഴാണ് അമൃത പിറ്റേന്ന് തന്റെ birthday ആണെന്നും വൈകിട്ട് അച്ഛൻ കേക്ക് കൊണ്ടുവരുമെന്നും ഒക്കെ പറഞ്ഞത് അമൃത സമീറയെ വീട്ടിലേക്കു ഷെണികുകയും ചെയ്തു.
പിറ്റേന്ന് രണ്ടുപേരും ഒന്നിച്ചാണ് ക്ലാസിൽ പോയത് തിരിച്ചു വന്ന ശേഷം വീട്ടിൽ പോയി സമ്മതിപ്പിച്ചു വരാം എന്ന് പറഞ്ഞു സമീറ പോയി.
ഏതാണ്ട് 7മണി അടുത്തയപ്പോൾ സമീറയും ഉമ്മയും വന്നു സമീറയെ അവിടെ വീട്ടിട്ട് അമൃതക്കു വിഷ് അറിയിച്ചു കൊണ്ട് തസ്‌നി തിരികെ പോയി.
7.30ആയപോഴേക്കും കേക്കും പലഹാരങ്ങളും ആയി അമൃതയുടെ അച്ഛൻ വന്നു.
വീട്ടിൽ കേറും വഴിയാണ് സമീറയെ കണ്ടത് കണ്ടപാടെ സന്തോഷത്തോടെ ആയാൾ അവളെ നോക്കി ചിരിക്കുകയും ചെയ്തു.
അച്ഛൻ : ഇതാരാ സമീറ മോളോ
സമീറ : ഹായ് എന്താണ് അച്ഛാ വിശേഷം ഇതൊക്കെ എന്താ ഇവൾക്കുള്ളതാണോ