ഞാൻ എൻ്റെ വിഷമം ആലീസ് ആൻറ്റിയോടും റിയായോടും പറഞ്ഞു. ഗിൾബെറിറ്റിന്റെ കൈയിൽനിന്നും ഇനി ഒരു തിരിച്ചുപോക്ക് ഇല്ലന്ന് അവർ പറഞ്ഞു. അതുകൊണ്ടു ഇനി ഇതുപോലെ ആരുടെ എങ്കിലും കൂടെ പോകാൻ ഗിൽബെർട്ട് പറയുമ്പോൾ നന്നായി ഒരുങ്ങി പോണമെന്ന് ആലീസ് ആൻറ്റി പറഞ്ഞു അതാകുമ്പോൾ മേക്കപ്പ് ഇല്ലാതെ കാണുമ്പൊൾ പെട്ടാന്ന് ആളെ മനസിലാവില്ല. റിയ അത് ശരി വെച്ച്. പക്ഷെ രാത്രിയിൽ വിളിച്ചാൽ എനിക്ക് ഇടാൻ ഡ്രെസ്സും മേക്കപ്പ് ഒന്നും ഇല്ലാ എന്ന് ഞാൻ പറഞ്ഞപ്പോൾ അതിനു വഴി ഉണ്ടാക്കാം എന്ന് ആലീസ് ആൻറ്റിപറഞ്ഞു.
അങ്ങനെ വീണ്ടും ദിവസങ്ങൾ കിടന്നുപോയി. ഒരു ദിവസം വൈകിട്ട് ആലീസ് ആൻറ്റി എന്നെ വിളിച്ചു.
ആൻറ്റി : അഭി നാളെ ഫ്രീ ആണോ
ഞാൻ അതെ ആൻറ്റി എന്തുപറ്റി.
ആലീസ് ആൻറ്റി:നാളെ രാവിലെ നീ ഇവിടെ വരെ വരണം നമുക്ക് ഒരിടം വരെ പോകാനുണ്ട് .
ഞാൻ ഓക്കേ ശരി ആൻറ്റി.
പിറ്റേന്ന് രാവിലെ ഞാൻ റെഡി ആയി. അമ്മ ഓഫീസിൽ പോകുന്ന വഴി ആലീസ് ആൻറ്റിയുടെ വീട്ടിൽ ഇറക്കി വിട്ടു. ഞാൻ വീട്ടിലേയ്ക്ക് കയറി ആലീസ് ആൻറ്റി ഒറ്റക് ആയിരുന്നു.
ആൻറ്റി:ആഹ് നീ വന്നോ. നീ കഴിച്ചാരുന്നോ ??
ഞാൻ : കഴച്ചു ആൻറ്റി.
ആൻറ്റി : ഹ്മ്മ് നീ ഇവിടെ ഇരിക്ക് ഞാൻ. കഴിച്ചിട്ട് പെട്ടന്ന് വരാം.
ഞാൻ ടീവിയും കണ്ടു സോഫയിൽ ഇരുന്നു. ഭക്ഷണം കഴിച്ചു ആലീസ് ആൻറ്റി എൻ്റെ അടുക്കലേക്ക് വന്നു എന്നെയും കൂട്ടി ബെഡ്‌റൂമിൽ പോയി. അവിടെ എത്തിയ ഉടൻ എന്നോട് ഷർട്ട് അഴിക്കാൻ പറഞ്ഞു ഞൻ അഴിച്ചു. ആൻറ്റി ഒരു ടേപ്പ് എടുത്തു എൻ്റെ ശരീരം അളന്നു.