ഞാൻ പതിയെ നടന്നു കണ്ണാടിയുടെ മുൻപിൽ വന്നു.എൻ്റെ മനസ്സിൽ ഒരു സുന്ദരിയുടെ മുഗം ഉണ്ടായിരുന്നു പക്ഷെ ഇത് അതിനും മുകളിൽ ആയിരുന്നു. ഞാൻ ആഗ്രഹച്ചതുപോലെ സീരിക് ഒരു പെണ്ണിനെ പോലെ. എൻ്റെ മനസും കണ്ണും ഒരുപോലെ നിറഞ്ഞു ഞാൻ ആൻറ്റിയെ കെട്ടിപിടിച്ചു.
ഞാൻ : ആൻറ്റി എനിക്ക് ഒരു ആഗ്രഹം ഉണ്ട്.
ആൻറ്റി: എന്താ
ഞാൻ : എനിക്ക് ഈ വേഷത്തിൽ പുറത്തു കറങ്ങാൻ പോണം.
ആൻറ്റി: അത് വേണോ ആരേലും കണ്ടാൽ കൊത്തികൊണ്ടു പോകും.
ഞാൻ: ഒന്ന് പോ ആൻറ്റി.(എൻ്റെ മുഖം നാണം കൊണ്ട് ചുമന്നു)
ഞാനും ആൻറ്റിയും കാറിൽ കയറി ടൗണിലേക്ക് പോയി സമയം 10 മണി കഴിഞ്ഞതിനാൽ വഴിയിൽ ആള് കുറവായിരുന്നു ഞങ്ങൾ ഒരു റെസ്റ്റെന്റിൽ പോയി ഭക്ഷണം കഴിച്ചു തിരികെ വീട്ടിലേയ്ക്കു പൊന്നു അപ്പോഴേയ്ക്കും .സമയം 1 മണി കഴിഞ്ഞിരുന്നു. സമയം വൈകിയതുകൊണ്ടു റോഡിൽ പോലീസ് നില്പുണ്ടായിരുന്നു ഞങ്ങളുടെ വണ്ടിക്കു കൈ കാണിച്ചു. ആൻറ്റി വണ്ടി നിർത്തി അന്ന് ഞാൻ കണ്ടേ അതെ സി ഐ എൻ്റെമനസ് ഒന്ന് പിടഞ്ഞു ഈ കോലത്തിൽ കണ്ടാൽ പ്രേശ്നമാകുമോ എന്നോർത്ത് ഞാൻ ഭയന്നു. പക്ഷെ വണ്ടി നിർത്തിയപ്പോൾ പുള്ളി ആലിസ് ആൻറ്റിയെ ആണ് സൂക്ഷിച്ചു നോക്കിയത്. പുള്ളി ഞങ്ങളൂടെ വണ്ടിയിൽ നിന്ന് ഇറങ്ങാൻ ആവിശ്യപ്പെട്ട് . പുള്ളി പോക്കറ്റിൽ നിന്നും ഫോൺ എടുത്തു ഫോട്ടോസ് നോക്കി അതിൽ ആൻറ്റിയുടെ മാദകത്വം തുളുമ്പുന്ന ഫോട്ടോസ് ഉണ്ടായിരുന്നു അത് ഗിൽബെർട് അയച്ചു കൊടുത്തതാവാം എന്ന ഞാൻ ഊഹിച്ചു .
സി ഐ : ഓഹ് നീ ആരുന്നോ.. ആരുടെ കൂടെ കിടന്നിട്ടു വരുവാടി.