“ഇവിടെ ഒരു നൈസ് അമ്പലം ഉണ്ട്.”
“അതിന്…”
“നമുക്ക് താലി കെട്ടണ്ടേ?”
“ആരെങ്കിലും കാണില്ലേ…”
“ഒരു കിളിക്കുഞ്ഞ് പോലും കാണില്ല. അതാണ് ഈ അമ്പലത്തിൻ്റെ ഹൈലൈറ്റ്.”
“……………..”
“ഇവിടെ ഒരു സ്പെഷ്യൽ വിശ്വാസം ഉണ്ട്..”
“എന്ത്?”
“താലി കെട്ടുമ്പോൾ പെൺകുട്ടി മേൽവസ്ത്രം ധരിക്കാതിരുന്നാൽ അവർ ഒരുപാട് കാലം ഒരുമിച്ച് ജീവിക്കുമെന്ന്.”
“അത് കൊള്ളാല്ലോ… നല്ല മനോഹരമായ ആചാരം.. അല്ലേ?”
“പ്ലീസ്…. എൻ്റെയൊരു ആഗ്രഹം ആണ്…”
“ഉവ്വാടാ… അമ്പലത്തിൽ കയറി ഞാൻ ഇത് രണ്ടും പുറത്തിട്ട് നിന്ന് തരാം… എൻ്റെ മോന് താലി കെട്ടാൻ..”
“താങ്ക്സ്…”
വീതി കുറഞ്ഞ വലിയ കയറ്റമുള്ള റോഡിലൂടെ അമ്പലത്തിന് അടുത്തെത്തി. റോഡിന് സൈഡിൽ തേയിലത്തോട്ടത്തിനോട് ചേർന്ന് കാർ നിർത്തി ഞങ്ങൾ പുറത്തിറങ്ങി. നല്ല ഇരുട്ടാണ്. ആകാശം നിറയെ നക്ഷത്രങ്ങൾ…
Song playing in mind:
“ദൂരേ വിരിയും താരകളെല്ലാം
മിന്നും പൊന്നായിത്തീർക്കാം…
പാവം തൂവൽക്കിളികൾക്കെല്ലാം
പാടാൻ ശ്രുതിയേകാം…”
വലിയൊരു പാറ. ഇവിടെ നിന്ന് നോക്കിയാൽ അകലെ അമ്പലത്തിൻ്റെ തറ കാണാം, ചെറുതായി. നടന്ന് പോവാനേ പറ്റൂ. ഒരു 2-3 മിനിറ്റ് നടന്നാൽ മതി. ഞാൻ നവവധുവിൻ്റെ കൈയ്യും പിടിച്ച് നടക്കാൻ തുടങ്ങുമ്പോൾ ദാ വരുന്നു വെള്ളയും വെള്ളയും ഇട്ടൊരു മനുഷ്യൻ. ഈ അഞ്ചരയ്ക്ക്..
“മിസ്റ്റർ പിള്ളാച്ചൻ… ഇവിടൊക്കെത്തന്നെ ഉണ്ടല്ലേ…”
“ഓ ഞാനിവിടുന്ന് എവിടെപ്പോവാനാടാ കൊച്ചേ…”
പുള്ളി നടന്നു മാഞ്ഞു.
“അതാരാടാ?”
“ഇവിടെ കട നടത്തിക്കൊണ്ടിരുന്ന പുള്ളിയാ. An old buddy.”