അമ്മക്കുഞ്ഞ് 8 [skull666]

Posted by

ഇത് കേട്ടാൽ പിന്നെ ഒരുത്തനും ഇടുക്കി ഡാമിലെ കറൻ്റിൽ ചാർജ് ചെയ്ത ട്രിമ്മർ കൊണ്ട് അടിക്കാട് പോലും വെട്ടില്ല. വെറുത്ത് പോവും.

(Healthy sarcastic criticism)

“പാമ്പാടും പാറകളിൽ കുളിരുടുമ്പൻ ചോലകളിൽ കൂട്ടാറിൽ പോയി വരും കാറ്റ്…”

ഈ ‘കുളിരുടുമ്പൻ’ എന്ന് പറഞ്ഞാ എന്താ കുട്ടിമാമാ?

പിന്നെ ഏത് മല മേലെയാ ഇടുക്കി തിരി വയ്ക്കുന്നത് എന്ന് കൂടി പറഞ്ഞിട്ട് താൻ പോയാ മതി.

എന്നും സാംസ്കാരികമായി തഴയപ്പെട്ട ഇടുക്കിക്കാർക്ക് ഒരു സിനിമയിൽ സ്വന്തം സ്ഥലപ്പേരുകൾ കൂട്ടിക്കെട്ടിയ ഒരു പാട്ട് കിട്ടിയപ്പോൾ സ്നേഹം കൊണ്ട് അവർ അത് സ്വീകരിച്ചു എന്ന് കരുതി ഒരു കൂതറ സൃഷ്ടി ഉദാത്തമാവുന്നില്ല. “എന്നാപ്പിന്നെ എങ്ങനെ എഴുതണം എന്ന് കൂടി താൻ പണ” എന്ന് പറഞ്ഞാലും മറുപടി ഉണ്ട്.

“ഖൽബില് തേനൊഴുകണ
കോയിക്കോട്….
കടലമ്മ മുത്തണ കര
കോയിക്കോട്…” – ഇങ്ങനെ എഴുതണം.

ഇതിന് പകരം “പേരാമ്പ്രച്ചെരിവുകളിൽ, കുറ്റ്യാടിക്കാടുകളിൽ, മുക്കത്തെ മുക്കുകളിൽ…” എന്ന് എഴുതിയാൽ എങ്ങനെ ഉണ്ടാവും?

_______________________________

കാർ മെയിൻ റോഡിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് മുകളിലേയ്ക്ക് കുത്തനെയുള്ള കയറ്റം കയറുകയാണ്.

Now playing:

Sadaa Paalaya (Mr. Fraud)

(Only the female portion is preferred for the feel and serenity. Sudeep sang well but I think her vocals were enough and perfect.)

“സ്ഥലം എത്തിയോ??”

“ഇപ്പൊ എത്തും…”

“ഇനിയെങ്കിലും പറ… പാതിരാത്രി ഉറക്കവും കളഞ്ഞ് ഇങ്ങോട്ട് വന്നതെന്തിനാ?”

Leave a Reply

Your email address will not be published. Required fields are marked *