അമ്മക്കുഞ്ഞ് 8 [skull666]

Posted by

അതുകൊണ്ടല്ലേടി പൊട്ടീ ഇതിങ്ങനെ തുടരുന്നതും?”

“എന്നാ ശരി. ഞാൻ വിളിക്കാം.”

“കഴിഞ്ഞിട്ട് വിളിക്ക്. പിന്നെ അവിടെ ഫോട്ടോഗ്രാഫേഴ്‌സ് ഉണ്ടാവും. എടുക്കുന്ന ഫോട്ടോസ് ഗ്രൂപ്പിൽ വരുമ്പോൾ ഞാൻ അയച്ച് തരാം.”

“ശരി.”

————-Call record end————

നിനക്ക് പരിചയമുള്ള അവളുടെ മാന്യയായ സുഹൃത്തിൻ്റെ കോൾ റിക്കാർഡിംഗ് കൂടി കേട്ട് മനസ്സ് പാതിചത്ത നീ അടുത്ത ഫോൾഡർ ഓപ്പൺ ചെയ്തപ്പോൾ……..

“എൻ്റെ പൊന്നിന് വേദനിച്ചോ?”

അമ്മക്കുഞ്ഞ് കരച്ചിലൊക്കെ നിർത്തി കണ്ണ് തുടച്ച് എൻ്റെ അടുത്തേയ്ക്ക് ചെരിഞ്ഞ് ബെഡ്ഡിൽ ഇരുന്ന് മുഖത്ത് പിടിച്ചിട്ട് ചോദിക്കുന്നു.

ഫോൺ ലോക്ക് ചെയ്തിട്ട് ഞാനൊന്ന് അടിമുടി നോക്കി…. ഇനി നീയെങ്ങാനും? ഇങ്ങനെയൊക്കെ?

(thommanum makkalum/party robbery scene.jpg)

ഏയ്…. ഈ പീസ് ഫുൾ റ്റൈം എൻ്റെ സർവെയ്ലൻസിൽ ആണ്. പിന്നെ ലോക്ക് ഇല്ലാതെ എല്ലായിടത്തും മറന്ന് വയ്ക്കുന്ന ഒരു ഫോണും. നോ ചാൻസ്. But I must be vigilant. ഭയം വേണ്ട, ജാഗ്രത മതി……. എന്ന് വച്ചാൽ ജാഗ്രത വേണം. എൻ്റെ ഉള്ളിലെ തളത്തിൽ ദിനേശൻ ഉണരുന്നുണ്ടോ എന്നൊരു സംശയം.

“നീ നിൻ്റെ റൂമിൽ പോ അമ്മക്കുഞ്ഞൂ…”

“പിണക്കമാണോ?”

“അല്ല.”

“ആണ്.”

“അല്ല.”

എനിക്ക് ചുണ്ടിൽ ഒരുമ്മ തന്നിട്ട്…
“ആണ്…”

അടുത്തേയ്ക്ക് കയറി ഇരുന്നു. എൻ്റെ നേരെ നോക്കിക്കൊണ്ട്.

“സോറീന്നേ… അങ്ങനെ പറഞ്ഞിട്ടല്ലേ ഞാൻ തല്ലിയത്?”

“ഞാൻ പറഞ്ഞത് ന്യായമല്ലേ?”

“നിൻ്റെ ഭാവി ഓർത്താ താലി വേണ്ടെന്ന് പറഞ്ഞത്.. അല്ലാതെ നീ വിചാരിക്കുന്നത് പോലെയല്ല.”

Leave a Reply

Your email address will not be published. Required fields are marked *