“നമുക്ക് പൂളിൽ ഇറങ്ങാം ”
“ഇങ്ങനെയോ ”
“പിന്നെങ്ങന ”
“പൂൾ മന്നേഴ്സ് ഉണ്ട് ”
“അതെന്താ “.
“ഒന്നുകിൽ സ്വിമ്മിംഗ് സ്യൂട്ട് ധരിക്കണം”
“അതിന് സ്വിമ്മിംഗ് സ്യൂട്ട് ഇല്ലാലോ ”
“അത് ഇല്ലെങ്കിൽ രണ്ടാമത്തെ ഓപ്ഷൻ എടുക്കേണ്ടി വരും ”
“അതെന്താ അത്?”
ഇച്ചിരി കൗതുകവും ഒരു ചെറു നാണവും കൊണ്ട് അവളെന്നെ നോക്കി
“ബിക്കിനി ഇടേണ്ടി വരും ”
“ബിക്കിനിയാ……….”
“ആ എന്തെ ”
അവൾ പൊട്ടിച്ചിരിച്ചു കൊണ്ട് എന്നോട് പറഞ്ഞു
” മോന്റെ രണ്ടാമത്തെ ആഗ്രഹവും നടക്കില്ല ”
“എന്തേയ് ”
“എന്റേൽ അതും ഇല്ല ”
“അതിന് വഴിയുണ്ട് ”
അവൾ എന്നെ എന്താണ് സംഭവിക്കുന്നതെന്നറിയാതെ നോക്കി.
ഞാൻ ഹാളിൽ പോയി എന്റെ ബാഗ് എടുത്ത് അതിൽ നിന്നും ഒരു പൊതി എടുത്തു
“ഇന്നാ ”
” അഷ്‌റഫ് പാലക്കാട് ഇയാളുടെ പൊതി എനിക്കെന്തിനാ ”
“അത് നിനക്കുള്ളതാ അത് വീട്ടുകാരുടെ കണ്ണിൽ പെടാതിരിക്കാൻ അങ്ങനെ എഴുതി വച്ചതാ ”
” എനിക്കോ”
” ആന്നെ ”
അവൾ വേഗം ആ പൊതി തുറന്നു
കുറച്ചു സിൽക്ക് ചോക്ലേറ്റ് പിന്നെ ഒരു പെർഫ്യൂം പിന്നെ ഒരു കൊച്ചു പൊതിയും . അവൾ ചോക്ലേറ്റ് പൊട്ടിച്ചു ഒരു ബൈറ്റ് കടിച്ചു. ശേഷം ആ കൊച്ചു പൊതി പൊട്ടിച്ചു അതിൽ ഒരു മെറൂൺ നിറത്തിലുള്ള ബിക്കിനി ആയിരുന്നു.
അത് കണ്ടതും അവളുടെ മുഖത്ത് ഒരു നാണത്തിന്റെ ചിരി പൊടിഞ്ഞു ബ്രായും പാന്റീയും ഉയർത്തിപ്പിടിച്ചു അവൾ എന്നെ ഒന്ന് നോക്കി.