ജിജി: നീ പോകുന്നോടാ ഇത്ര പെട്ടെന്ന്… ശരി ശരി…
‘ ഭാഗ്യം ചന്തു എന്നെ ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു ‘ അങ്ങനെ മനസ്സിൽ വിചാരിച്ചുകൊണ്ട് അഭി ശബ്ദം ഒന്നും ഉണ്ടാക്കാതെ കയറിയതുപലെ തിരിച്ച് ഇറങ്ങി…. അടുക്കള വാതിൽക്കൽ വഴി തിരിച്ചു വീട്ടിൽ കയറി മുറിയടച്ചു ഉറങ്ങാൻ കിടന്നു….. കിടക്കുമ്പോഴും അവൻറെ ഉള്ളിൽ ഒരു സംശയം
‘ ചന്തു എന്നെ കണ്ടോ ?’…