ഡെൽമ ആന്റി [Benhar]

Posted by

 

അവിർ ഏകദേശം ഒരു ഒമ്പതു മാണിയോട് കല്യാണ പള്ളിയിൽ എത്തി. അവിർ എത്തിയപ്പോൾ കല്യാണ ചെക്കനും പെണ്ണും വരുന്നതേ ഉണ്ടായുള്ളു. ഡെൽമ തന്റെ വീട്ടുകാരെയും പഴയ ഫ്രണ്ട്സിനെയും കണ്ടപ്പോൾ ആകെ തിരക്കായി.

ജിത്തുവിന് ആണെങ്കിൽ വണ്ടിയിൽ ഇരുന്നു ആകെ ബോർ അടിച്ചു. അപ്പോൾ ആണ് അവനു തിരുവനന്തപുരത്തു ഉള്ള അവന്റെ ഫ്രണ്ടിന്ടെ കാര്യം ഓർമ വന്നത്. ജിത്തു ഫോൺ എടുത്ത് ഫ്രണ്ടിനെ വിളിച്ചപ്പോൾ ആളു സ്ഥലത്തു ഉണ്ട്. ജിത്തുവിനു ഇവിടെ വരെ വന്നിട്ടു അവനെ കാണാതെ പോകുന്നത് ശെരി അല്ലാലോ എന്നു തോന്നി.

ക്രിസ്ത്യൻ കല്യാണം ആയതു കൊണ്ട് ചടങ്ങ് എല്ലാം കഴിഞ്ഞു ഫുഡ്‌ കഴിക്കുമ്പോളേക്കും മണി ഒന്ന് ഒന്നര ആകും എന്നു അവിടെ ഉള്ള ആളുകൾ പറഞ്ഞു ജിത്തു അറിഞ്ഞു. ജിത്തു നേരെ ഓഡിറ്റോറിയത്തിന് അകത്തേക്ക് പോയി.

ഡെൽമ ആന്റിയെ ആണ് ജിത്തു അവിടെ തിരഞ്ഞത്. ജിത്തു നോക്കുമ്പോൾ ആന്റി ആരോട് വെല്യ സംസാരത്തിൽ ആണ്. ജിത്തു നേരെ ആന്റിയുടെ അടുത്തേക്ക് ചെന്നു.

ഡെൽമ ജിത്തു വരുന്നത് കണ്ടപ്പോൾ കാര്യം എന്താണന്നു തിരക്കി. ജിത്തു തന്ടെ കൂട്ടുകാരന്ടെ വീട് ഇവിടെ അടുത്തുള്ള കാര്യം പറഞ്ഞു. ഇവിടത്തെ പരുപാടി എല്ലാം കഴിയാൻ ഒരുപാട് സമയം എടുക്കുന്നത് കൊണ്ട് കൂട്ടുകാരന്റെ വീട്ടിൽ പോയി ഒന്ന് കണ്ടിട്ട് വരട്ടെ എന്നു ചോദിച്ചു.

ജിത്തു അതു പറഞ്ഞപ്പോൾ ഡെൽമ ഒരു കാര്യം അവനോട് പ്രത്യേകo പറഞ്ഞു “ കൂട്ടുകാരന്റെ അടുത്ത് പോകുന്നത് കൊള്ളാം അവിടെ പോയി കള്ളു ഒന്നും കുടിച്ചേക്കരുത്. നമുക്ക് ഇന്ന് തന്നെ തിരിച്ചു പോകേണ്ടതാണ് എന്നും ഓർമ വേണം എന്നു പറഞ്ഞു.”

Leave a Reply

Your email address will not be published. Required fields are marked *