അച്ചായത്തി ഫ്രം ബാംഗ്ലൂർ 10 [അധീര]

Posted by

” സ്റ്റെല്ലാ.. എനിക്ക് മറ്റൊരു കാര്യം കൂടി പറയാനുണ്ട്..”
ആൽബിയുടെ ശബ്ദം പെട്ടെന്ന് അവളെ ചിന്തകളിൽ നിന്നും ഉണർത്തി,

” എന്താ ആൽബി..?? ”

” ഞാൻ കഴിഞ്ഞ ഒരാഴ്ച മുൻപ് സായയെ ഒന്ന് കണ്ടിരുന്നു ”
ആൽബി വളരെ കാഷ്വൽ ആയിട്ടാണ്   പറഞ്ഞത് എങ്കിലും അത് കേട്ടപ്പോൾ സ്റ്റെല്ലയുടെ  മുഖഭാവം മാറിയിട്ടുണ്ടായിരുന്നു,

” അതെന്നാ പോയത് എന്നോട് പറഞ്ഞിട്ടില്ലായിരുന്നല്ലോ..?? ”

” അത് ഒരു ദിവസം മാധവിന്റെ അടുക്കൽ സ്റ്റഫ് കൊടുക്കാൻ പോയപ്പോൾ സംഭവിച്ചത് ആണ്, പക്ഷേ എല്ലാം പറയാം എന്ന് കരുതി   ഞാൻ  വന്നപ്പോൾ, നീയാ പയ്യനെ കണ്ടതിന്റെ കുറച്ച് ടെൻഷനിൽ ആയിരുന്നു, അത് കൊണ്ട് സമയമാകുമ്പോൾ സംസാരിക്കാം എന്ന് കരുതി…”

” ഡിഡ് യൂ എന്ജോയ്ഡ് ഇറ്റ്..?? ”

” ഷുവർ, ഐ എൻജോയ്ഡ് തെ സെക്സ്, സായ എല്ലാം കൊണ്ടും എന്നെ ശരിക്കും ഹാപ്പി ആക്കി തന്നെയാണ് വിട്ടത്…”
അത് പറയുമ്പോൾ ആൽബിയുടെ മുഖത്തുള്ള ചിരി, സ്റ്റെല്ലാ ശ്രദ്ധിച്ചിരുന്നു,

” അതെന്താ ആൽബി,  ഞാൻ നിന്നെ ഹാപ്പി ആക്കാറില്ലെ..?? ”

” അങ്ങനെയല്ല പെണ്ണേ അതിപ്പോൾ ശിവ നിനക്ക് തരുന്ന സുഖവും ഞാൻ തരുന്നതും രണ്ടും രണ്ടല്ലേ..??  അതു പോലെ തന്നെയാണ് ഇതും,  പിന്നെ എന്നെ കൂടുതൽ ഹാപ്പി ആകണമെങ്കിൽ നീ വാക്കു പറഞ്ഞതുപോലെ നമ്മൾ മൂന്ന് പേരും കൂടി കാണുന്നു,  അത് നിന്റെ കയ്യിലാണ് ആൻഡ് ഐ ആം ടൂ മച്ച് എക്സൈറ്റഡ് ഫോർ ഇറ്റ്…”

” നമുക്ക് സെറ്റ് ആക്കാം ആൽബി..”
ഒരു പുഞ്ചിരിയോടെ അവന് മറുപടി നൽകി എങ്കിലും ആൽബി സായയുടെ കാര്യം പറഞ്ഞത് മുതൽ സ്റ്റെല്ലയുടെ  ചിന്തകൾ വീണ്ടും കാടു കയറി തുടങ്ങിയിട്ടുണ്ടായിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *