” നിനക്കും സ്റ്റെല്ലക്കും ഇടയിൽ മാധവിനെ കൂടാതെ മറ്റൊരാൾ കൂടിയുണ്ട് ശരിയല്ലേ ആൽബി..?? ”
” ശരിയാണ് സായ പലപ്പോഴും ഇതൊരു മോശം തീരുമാനമായി പോയിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്, പക്ഷേ അപ്പോഴൊക്കെ സ്റ്റെല്ല എന്റേത് മാത്രമാണ് എന്നൊരു വിശ്വാസമാണ് പിന്നെയും മുന്നോട്ട് പോകാനുള്ള മോട്ടിവേഷൻ ആയത്, പക്ഷേ ഇപ്പോൾ എന്തൊക്കെയോ….”
ആൽബിൻ പറഞ്ഞു തുടങ്ങിയത് മുഴുമിപ്പിച്ചില്ല,
” ആൽബി നീ പറഞ്ഞു വരുന്നത് എനിക്ക് മനസ്സിലാകും, കുറെയൊക്കെ നിന്റെ ചിന്തകൾ ശരിയാണ് താനും കാരണം പെണ്ണിനെ അങ്ങനെ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്, അവളെ ശാരീരികമായി തൃപ്തിപ്പെടുത്തി രതിമൂർച്ച അറിയിക്കുന്ന പുരുഷനോട് സ്ത്രീക്ക് തീർച്ചയായും അടുപ്പം തോന്നാം, അതൊരു ഫീമെയിൽ ഹൈപ്പർഗമി മാത്രമാണ് ”
സായയുടെ മറുപടി കേട്ടതും ആൽബി തല ഉയർത്തി അവളുടെ മുഖത്തേക്ക് നോക്കി,
” നീ ടെൻഷൻ ആവണ്ടാ ചെക്കാ.., ചിലപ്പോൾ ഒക്കേ അത് വെറുമൊരു ഇൻഫാക്ചേഷൻ മാത്രമായിരിക്കാം, കുറച്ച് സമയത്തേക്ക് മാത്രം തോന്നുന്ന ഒരു അടുപ്പം, അല്ലാത്ത പക്ഷം മാത്രം നീ മറുത്തൊന്ന് ചിന്തിക്കേണ്ടി വന്നേക്കാം ആൽബി..”
തന്നിലേക്ക് ചേർന്ന് കിടക്കുന്ന അവന്റെ മുടിയിൽ കൂടി സായ തഴുകി കൊണ്ടിരുന്നു,
ഏകദേശം 10 മിനിറ്റോളം അങ്ങനെ കിടന്നതും കോളിംഗ് ബെൽ അടിക്കുന്ന ശബ്ദം കേട്ടതും ആൽബിൻ ചാടി എഴുന്നേറ്റു,
“സായ മാധവ് വന്നു എന്ന് തോന്നുന്നു..” ആൽബിയുടെ മുഖത്തെ പരിഭ്രമം കണ്ടതും അവൾക്ക് ചിരിയാണ് വന്നത്,
” എന്റെ ചെക്കാ, നീ അതിന് എന്തിനാ ഇങ്ങനെ പേടിക്കുന്നത്..?? “