“……………..”
“എന്തായാലും കൂടെ ആരാണെന്ന് ക്ലൂ കൊടുക്കണ്ട.”
“……………..”
“എന്താഡേ കിണി? നിയമം പറയുന്നവനെ വേണം മോനേ പേടിക്കാൻ….”
“……………..”
“ഇതാണ്….. ഇതാണ് നിൻ്റെ പ്രശ്നം… അനവസരത്തിൽ കോമഡി. എടാ ആളും തരവും നോക്കി കോമഡി പറയണം. ഒരാളുടെ ഇൻ്റലിജൻസിൻ്റെ ലക്ഷണം ആണ് ഹ്യൂമർ സെൻസ് എന്ന് മനസ്സിലാക്കാനുള്ള ബോധം കേൾക്കുന്നവർക്ക് ഉണ്ടാവണം എന്നില്ല.
എല്ലാവരും അല്ല, ‘ചില മന്ദബുദ്ധികൾ ‘ നിൻ്റെ കോമഡി കേട്ട് കിണിച്ച് കൊണയ്ക്കുമ്പോൾ കരുതുന്നത് “ഞാൻ കിണിച്ച് കൊണച്ചല്ലോ ഈ കുണ്ണയും എന്നേപ്പോലെ മറ്റൊരു കുണ്ണ” എന്നായിരിക്കും. അല്ലാതെ ഇത് എബവ് ആവറേജ് ബുദ്ധി ഉള്ളതിൻ്റെ സൂചന ആണെന്നോ സ്വയം ആ സ്ഥാനത്ത് എന്ത് പറയുമെന്നോ മന്ദബുദ്ധികൾ ചിന്തിക്കില്ല. ചിന്തിക്കാനുള്ള ബുദ്ധി ഉണ്ടെങ്കിൽ അവർ മന്ദബുദ്ധികൾ ആവില്ല.
നിൻ്റെ കാര്യത്തിൽ എന്താ സംഭവിച്ചത് എന്ന് ഞാൻ പറയാം. ഫോണിൽ വലിയ ഫിലോസഫി പണഞ്ഞിട്ട് നേരിട്ട് കണ്ടപ്പോൾ കോമഡി കളിച്ച് കിണിച്ച് കാണിച്ചിട്ടുണ്ടാവും. അല്ലേ?”
“………………..”
“എനിക്ക് തോന്നുന്നില്ല. നിൻ്റെ സ്വഭാവം വച്ച്. എടാ മൈർ മോനേ… ഒരു കാര്യം നീ മനസ്സിലാക്കിക്കോ…. നമ്മുടെ കുട്ടിക്കളി ഇഷ്ടപ്പെടുന്ന ഒരേയൊരു പെണ്ണ് നമ്മുടെ അമ്മയാണ്. അല്ലെങ്കിൽ റെയർ ആയി, മാക്സിമം പോയാൽ ഒരു അമ്മയുടെ മനസ്സുള്ള സ്ത്രീകൾ. നിൻ്റെ വെ#ച്ചിക്ക് കുറച്ച് സ്ത്രീജന്യമായ ക#പ്പ് കൂടുതലുണ്ടെന്നല്ലാതെ എന്തെങ്കിലും കു##യുണ്ടോ?”