എൽ ഡൊറാഡോ 6 [സാത്യകി]

Posted by

ഞാൻ ചോദിച്ചു

 

‘ഒന്നുമില്ല..’

അവൻ പറഞ്ഞു

 

‘ഒന്നുമില്ലേ…?

ഞാൻ കുത്തി ചോദിച്ചു

 

‘നീ അറിയണ്ട..’

അവൻ പറഞ്ഞു. എടാ നാറി കളിക്കാൻ പോകുമ്പോ കാവൽ നിൽക്കാൻ ഞാൻ വേണം. പക്ഷെ അത് പറയാൻ കഴിയില്ല അല്ലേ. എനിക്ക് ദേഷ്യം വന്നു

 

‘അതാരുടെ വീടാ..?

ഞാൻ ചോദ്യം ചോദിക്കുന്നത് നിർത്തിയില്ല

 

‘നിനക്ക് അറിയില്ല..’

ശ്യാം പറഞ്ഞു. പിന്നെ എന്തോ ഓർത്തിട്ട് എന്ന പോലെ അവൻ എന്നോട് പറഞ്ഞു

‘നമ്മൾ പോയത് വേറെ ആരോടും പറയേണ്ട. ശരത്തിനോടും പറയണ്ട. ഞങ്ങൾ ഇരിക്കുമ്പോ ഒന്നും ഇവിടെ വന്നത് കേറി പറഞ്ഞേക്കല്ല്..’

ശരത്തിനോട് പറയരുത് എന്ന് ശ്യാം എടുത്തു പറഞ്ഞു

 

‘അതെന്താ ശരത് ചേട്ടനോട് പറഞ്ഞാൽ…?

ഞാനും അത് എടുത്തു ചോദിച്ചു. പറയാതെ വേറെ വഴിയില്ല എന്ന് ശ്യാമിന് തോന്നി. ഇല്ലേൽ എന്റെ വായിൽ നിന്ന് വീണാലോ

 

‘ഞാനെ.. ഒന്ന് വെടി വെക്കാൻ പോയതാ…’

അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു

 

‘വെടി എന്ന് വച്ചാൽ…?

മനസിലായിട്ടും ഞാൻ ചോദിച്ചു

 

‘കളിക്കാൻ…’

ശ്യാം പറഞ്ഞു

 

‘പക്ഷെ അതെന്താ ശരത് ചേട്ടൻ അറിഞ്ഞാൽ…?

അതെനിക്ക് മനസിലായില്ല

 

‘എടാ.. അത്.. അത് അവന്റെ ഒരു പഴയ കുറ്റിയാ.. ഞാൻ അവിടെ പോകുന്നത് അവനറിയില്ല അത് കൊണ്ട് തന്നെ..’

ശ്യാം പറഞ്ഞു

 

‘എന്തിനാ ഈ പകൽ പോണെ. ആരേലും കാണില്ലേ…?

അത് എനിക്ക് മനസിലായില്ല. രാത്രി ആണേൽ ആരെയും പേടിക്കാതെ പോകാമല്ലോ

 

‘അവളുടെ തന്തപ്പടിക്ക് അവളെ നല്ല വിശ്വാസം ആയത് കൊണ്ട് രാത്രി എപ്പോളും വീട്ടിൽ കാണും.. പകൽ ആകുമ്പോൾ ആരും കാണില്ല..’

Leave a Reply

Your email address will not be published. Required fields are marked *