എൽ ഡൊറാഡോ 6 [സാത്യകി]

Posted by

 

‘ചേച്ചി എന്താ ഇവിടെ..?

ഞാൻ അങ്ങോട്ട്‌ ഒരു ചോദ്യം ചോദിച്ചു

 

‘ഞാൻ ഇവളുടെ വീട് വരെ വന്നതാ..’

കൂട്ടുകാരിയെ നോക്കി ചൈതന്യ ചേച്ചി പറഞ്ഞു

 

‘എന്നാൽ ജിത്തു വിട്ടു പൊക്കോ..’

ഞാൻ ചൈതന്യ ചേച്ചിയെ കളിയാക്കി

ചേച്ചിയെ വീട്ടിൽ ചിത്തു എന്ന് വിളിക്കും. ഞാൻ അത് മാറ്റി ജിത്തു എന്നാക്കി വിളിക്കും. ജിത്തു ആണുങ്ങളുടെ പേരല്ലേ. അങ്ങനെ.. വല്ലവരെയും അങ്ങനെ പേരിട്ട് വിളിക്കുമ്പോ അവർ തിരിച്ചു കളിയാക്കും എന്ന് ഞാൻ ഓർത്തിരുന്നില്ല

 

‘നീ ആദ്യം പോടാ ചുക്കാമണി…’

ചൈതന്യ ചേച്ചി അങ്ങനെ എന്നെ വിളിച്ചപ്പോ ഞാൻ ശരിക്കും ഞെട്ടി. ദൈവമേ ഈ പേര് ഈ വാർഡ് വരെ എത്തിയോ..? ഇനി ഈ പഞ്ചായത്ത്‌ മൊത്തം ഇത് അറിയുമല്ലോ.

 

‘ഇതാര് പറഞ്ഞു തന്നു…?

വിഷണ്ണനായി ഞാൻ ചോദിച്ചു

 

‘അതൊക്കെ ഉണ്ട്..’

ചിരിച്ചു കൊണ്ട് ചിത്തു ചേച്ചി പറഞ്ഞു

 

‘ശിവേച്ചി ആണോ..?

ശിവ എന്നെ ചതിച്ചോ..? എനിക്ക് വിഷമം ആയി

 

‘ഹേയ് ശിവ ഒന്നുമല്ല. അവൾ നിന്നേ കളിയാക്കി ഒന്നും പറയൂല..’

ചിത്തു ചേച്ചി പറഞ്ഞു

 

‘പിന്നെ ഗോപു ചേച്ചി ആണോ…?

ഞാൻ ചോദിച്ചു

 

‘ആണെങ്കിൽ…?

ചിത്തു ചേച്ചി ചിരിച്ചു കൊണ്ട് ചോദിച്ചു. ആ ചോദ്യം കേട്ടപ്പോൾ തന്നെ എനിക്ക് ഗോപു ആണ് ഇത് എല്ലായിടത്തും കത്തിക്കുന്നത് എന്ന് എനിക്ക് മനസിലായി.. ഗോപു പുണ്ടച്ചിക്ക് എന്തിന്റെ സൂക്കേട് ആണ്. കാണുന്ന എല്ലാരോടും ഇത് പറയും. എനിക്ക് ദേഷ്യം വന്നു

 

‘എടി, ഇവനേ പേര് എങ്ങനെ ആണ് വീണത് എന്ന് നിനക്ക് അറിയണോ….?

ചൈതന്യ ചേച്ചി എന്നെയും കൂട്ടുകാരിയെയും മാറി മാറി നോക്കി ചോദിച്ചു.. ഇനി ഇവിടെ നിന്നാൽ എന്റെ ലിംഗകഥ ആ ചേച്ചി കൂടെ അറിയുമെന്ന് മനസിലായപ്പോ ഞാൻ ചേച്ചിയോട് ഒന്നും പറയാതെ സൈക്കിൾ എടുത്തു ഒറ്റ പോക്ക്

Leave a Reply

Your email address will not be published. Required fields are marked *