എൽ ഡൊറാഡോ 6 [സാത്യകി]

Posted by

 

ഞാൻ പെട്ടന്ന് തന്നെ മുറ്റത്ത് നിന്ന് ഓടി സൈക്കിളിന്റെ അടുത്തേക്ക് ചെന്നു. പെട്ടന്ന് ബെല്ല് അടിച്ചു അവനെ അറിയിക്കണം. പക്ഷെ നടന്നു വരുന്ന ആളെ കണ്ടപ്പോൾ സൈക്കിൾ ബെല്ല് അടിക്കാൻ വന്ന കാര്യമേ ഞാൻ വിട്ടു പോയി. ഒരാൾ എനിക്ക് അറിയാത്ത ഏതോ ഒരു പെണ്ണ്. പക്ഷെ കൂടെ ഉള്ള മറ്റേ പെണ്ണിനെ ഞാൻ അറിയും. ചൈതന്യ ചേച്ചി. എന്റെ കൂട്ടുകാരൻ സച്ചുവിന്റെ ചേച്ചി.. ചൈതന്യ ചേച്ചി ജസ്‌ന ഇത്തയുടെ വലിയ കൂട്ടുകാരിയുമാണ്.. ചേച്ചി എന്താ ഈ വഴി. ഈ വഴിയിൽ കൂടെയും ഇവരുടെ വീട്ടിലേക്ക് പോകാൻ പറ്റുമോ..? എനിക്ക് മനസിലായില്ല

 

‘നീയെന്താടാ ഇവിടെ…?

എന്നെ കണ്ട പാടെ ചൈതന്യ ചേച്ചി ചോദിച്ചു. ആ ചോദ്യം കാരണം ബെല്ല് അടിക്കുന്ന കാര്യമേ ഞാൻ മറന്നു

 

‘ഞാൻ.. ഞാൻ.. ചൂണ്ട ഇടാൻ വന്നതാ…’

ഒരു ചെറിയ തോട് ആ വഴിയേ ഉണ്ടായിരുന്നു. ഞാൻ അത് വച്ചു കള്ളം പറഞ്ഞു

 

‘തന്നെയോ…?

ചേച്ചി പിന്നെയും ചോദിച്ചു

 

‘അല്ല. ശ്യാം ചേട്ടൻ ഉണ്ട്.. ചേട്ടൻ വെട്ടിലിനെ പിടിക്കാൻ പോയി..’

ഞാൻ പറഞ്ഞു. ശ്യാം ചേട്ടൻ ഇപ്പൊ വെട്ടിലിനെ അല്ല ഏതോ പുണ്ടച്ചിയെ കെട്ടിപിടിച്ചു കിടക്കുവാണ്

 

‘നിങ്ങടെ അവിടെ അത്രയും വലിയ തോട് ഉണ്ടായിട്ട് ആണോ ഇവിടെ വന്നു മീൻ പിടിക്കുന്നെ ..?

ചേച്ചി എന്നോട് ചോദിച്ചു

 

‘അവിടെ ആർക്കും ചൂണ്ട ഇടുന്നത് ഇഷ്ടം അല്ല.. കാവ് ഉള്ളോണ്ട്…’

സമർത്ഥമായ ഒരു കള്ളം ഞാൻ പറഞ്ഞു

 

‘നിന്നേ ഈ വഴി കണ്ടെന്നു ഞാൻ ശിവയോട് പറഞ്ഞു കൊടുത്തോളാം..’

ചേച്ചി പറഞ്ഞു.. എന്റെ ചേച്ചിയോട് പറയുമെന്നല്ല ശിവയോട് പറയും എന്നാണ് പറഞ്ഞത്. അത് എന്തിനാണ്. ശിവയും ചൈതന്യ ചേച്ചിയും കൂട്ടുകാരികൾ ആണ്. അപ്പോൾ എന്റെ കാര്യം ഒക്കെ എപ്പോളും ശിവ പറയുന്നത് കൊണ്ടാകണം അങ്ങനെ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *