തന്നെ എന്തിനാണ് വഴക്ക് പറഞ്ഞത് എന്നും പാലയ്ക്കൽ നിന്ന് വിളിച്ചത് എന്നും മീതുവിന് മനസ്സിലായിട്ടില്ല. പക്ഷെ എനിക്ക് മനസിലായി. കല്യാണം കഴിഞ്ഞ ചെക്കനും പെണ്ണും സ്വകാര്യമായി ഇരിക്കുന്ന അവിടെക്ക് അവൾ ചെന്നു അവരുടെ രസം കെടുത്തുന്നതിനെ കുറിച്ചാണ് ചിറ്റ പറഞ്ഞത്. ഇപ്പൊ ആണേൽ മാമനും ഇല്ല അമ്മായിയും ഇല്ല ശിവേച്ചിയുമില്ല. പ്രേം ചേട്ടനും ശില്പ ചേച്ചിക്കും നല്ലൊരു കളി പാസ്സാക്കാൻ ഉള്ള സാഹചര്യം ആണ്. അപ്പോളാണ് മീതു കഥയും പറഞ്ഞു അവിടെ ഇരുന്നു അവരുടെ കളി മുടക്കുന്നത്. ചിറ്റ കണ്ടറിഞ്ഞു അവളെ വിളിച്ചത് കൊണ്ട് ഇപ്പൊ അവരുടെ കളി നടന്നേക്കും. ഞാൻ ചിന്തിച്ചു..
കളി…! പെട്ടന്ന് എന്റെ മനസ്സിൽ ആ ചിന്ത വല്ലാതെ കയറി വന്നു. ഈശ്വരാ കളിയോ..? പിച്ചിക്കാവിലോ.? ഞാൻ അറിയാതെയോ…? നോ നോ നോ.. ഞാൻ അറിയാതെ ഇവിടെ ഒരു കളിയും നടക്കരുത് എന്ന് എനിക്ക് തോന്നി. എൽ ഡൊറാഡോയിൽ നിന്ന് ആര് സ്വർണം വാങ്ങിയാലും ഉരച്ചു നോക്കിയാലും എല്ലാം അതീ ഞാൻ അറിയണം..
ഞാൻ മായചിറ്റയുടെ വീടിന്റെ പടിയിൽ ഇരുന്നു പാലയ്ക്കലേക്ക് നോക്കി. ജാനു ചേച്ചി പുറത്തുണ്ട്. കിണറ്റു കരയിൽ ആണ്. കുടത്തിൽ വെള്ളം നിറയ്ക്കുന്നു. പ്രേം ചേട്ടനെ അടുത്തൊന്നും കാണുന്നില്ല. ഞാൻ കുറച്ചു മറഞ്ഞു നിന്ന് അവിടം ശരിക്കൊന്ന് വീക്ഷിച്ചു. കുറച്ചു നിമിഷം കഴിഞ്ഞു അടുക്കള വാതിൽ വഴി ചേട്ടൻ പുറത്തേക്ക് വന്നു. ഉടുപ്പ് ഇടാതെ മുണ്ട് മാത്രം ആണ് വേഷം. വെള്ളം കോരുന്ന ചേച്ചിയുടെ അടുത്ത് വന്നു എന്തോ സംസാരിക്കുന്നുണ്ട്. ഇങ്ങ് നിൽക്കുന്ന എനിക്ക് അത് കേൾക്കാൻ പറ്റില്ല. എന്തെങ്കിലും നടക്കുന്നുണ്ടോ എന്നറിയാൻ ഞാൻ അവരെ കണ്ണ് ചിമ്മാതെ നോക്കി ഇരുന്നു. ഇടയ്ക്ക് ചേട്ടന്റെ കൈ ചേച്ചിയുടെ തോളിലേക്ക് വീഴുന്നുണ്ട്. പക്ഷെ സംശയാസ്പദമായി ഒന്നും തന്നെ ഇല്ല.. എന്നാലും ഞാൻ വിട്ടില്ല. അവരെ സാകൂതം വീക്ഷിച്ചു കൊണ്ടിരുന്നു