പെട്ടെന്ന് നോക്കുമ്പോൾ അതൊരു ഒളിച്ചോട്ടവും ഞാനൊരു ഭീരുവുമായി തോന്നുമെങ്കിലും… അന്ന് ഞാൻ ചെയ്തത് ഒരു വലിയ ശരിതന്നെയായിരുന്നു…
പിന്നീടുള്ള പല ദിവസങ്ങളിലും അവൾ എന്നേ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും പല പല കാരണങ്ങൾ പറഞ്ഞ് ഞാൻ അതിൽ നിന്നെല്ലാം ഒഴിവായി…
എന്നാൽ അതിലൊന്നും അവൾ നിർത്തിയില്ല പലരുടെയും മുന്നിൽ വച്ചുതന്നെ അവൾ എന്നോട് ചെറിയ രീതിയിൽ അധികാരം കാട്ടി തുടങ്ങി….
അന്ന് അവളുടെ വീട്ടിൽ വച്ച് എന്തെങ്കിലും നടന്നിരുന്നെങ്കിൽ ഒരു പക്ഷേ എനിക്കപ്പോൾ ന്യായീകരിക്കാൻ ഒരു റീസണും ഉണ്ടാകുമായിരുന്നില്ല….
സത്യം പറഞ്ഞാൽ സാന്ദ്ര വിട്ടു പോവാത്ത ഒരു ശല്യമായി തീർന്നിരുന്നു അപ്പോഴേക്കും…
ബാക്കിയുള്ളവരുടെ മുന്നിൽ ഞാൻ ദേഷ്യക്കാരനും താന്തോന്നിയുമായിരിക്കാം എന്നാൽ സ്ത്രീകളുടെ അടുത്ത് ഞാൻ എപ്പോഴും മാന്യനാണ്…..
അത്കൊണ്ട് തന്നെ പലപ്പോഴും എനിക്ക് അവരേ ഒറ്റവാക്കിൽ ഒഴിവാക്കാൻ സാധിക്കാറില്ല…എന്തോ അതിന് കഴിയാറില്ല…
ഈ സമയത്ത് തന്നെയായിരുന്നു രാഹുലും സച്ചിനും പ്രശ്നമുണ്ടാക്കിയതും ഞങ്ങളെ രാഹുലിന്റെ അമ്മയുടെ നാട്ടിലേക്ക് നാടു കയറ്റാൻ തീരുമാനിച്ചതും…
ഞാൻ പിന്നേ അതിനങ് സമ്മതിക്കുകയായിരുന്നു…. കുറച്ച് ദിവസം മാറി നിന്നാൽ ആവശ്യമില്ലാത്ത മാരണങ്ങളെല്ലാം തലയിൽ നിന്നും ഒഴിവായി കിട്ടും ചെയ്യും പഠിപ്പും നടക്കും…കൃതികയോട് പറഞ്ഞപ്പോൾ അവളും ഇതിനു ശരിവച്ചു ലീവ് കിട്ടുമ്പോഴൊക്കെ വരണമെന്ന് പറഞ്ഞ് മറക്കാനാവാത്ത ഒരു കളി കൂടി തന്നിട്ടാണ് അവൾ എന്നേ യാത്രയാക്കിയത്…