ഇതു കേട്ടതും സബിതയും, ബബിതയും ഒന്നു മുഖത്തോട് മുഖം നോക്കി, എന്നിട്ട് അറിയാതൊന്ന് ചിരിച്ചു പോയി, അതും അമ്മ കണ്ടു, എന്നിട്ട് പറഞ്ഞു,
എന്താടീ ….. നിനക്കൊക്കെ ?, എന്നെ കളിയാക്കാൻ വേണ്ടി മിണ്ടാതിരുന്നതാണോ ?
രാത്രിയായായാൽ ബാക്കി ഉള്ളവർക്ക് ഉറങ്ങണ്ടെ, പാതിരാത്രി വരെ ചിരിയും കളിയും പറഞ്ഞിരിക്കും, പിന്നെ അതു കഴിഞ്ഞാൽ വിളിയും ആധാളിയും , എന്താടീ ….. ഇവിടെ നീയൊക്കെ മാത്രമാണോ കല്യാണം കഴിച്ചത്, ? നാട്ടിലില്ലാത്ത ഒരു ഓരോ പുതുമകൾ,
ഇതൊക്കെ കേട്ടിണ്ട് ബബിതയ്ക്ക് മിണ്ടാതിരിക്കാൻ കഴിഞ്ഞില്ലാ
ബബിത: ഞങ്ങൾ സ്നേഹത്തോടെ കഴിയുന്നത് കണ്ടിട്ട് അമ്മയ്ക്കെന്താ പിടിക്കുന്നില്ലേ ?
അമ്മ: സ്നേഹമൊക്കെ നല്ലതു തന്നെയാ,
ബബിത: പിന്നിവിടെ എന്താ പ്രശ്നം?
അമ്മ: എടീ …….. നിന്നോടൊക്കെ ഞാൻ എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് വീടിനകത്ത് അടിവസ്ത്രമിടാതെ നടക്കരുതെന്ന്,
സബിത: അതിനിപ്പോ ഞങ്ങൾ രണ്ടു പേരും ഇട്ടിട്ടുണ്ടല്ലോ,
അമ്മ: ഇന്നത്തെ കാര്യമല്ലാ, , ഇന്നലെ രാത്രി, നീയൊക്കെ ഭക്ഷണം എടുക്കാൻ വന്നപ്പോൾ രണ്ടണ്ണത്തിൻ്റേയും ബ്രാ എവിടെ പോയടീ, വഴിയിൽ ഊരി വീണു പോയോ ?
ഇതു കേട്ട് രണ്ടും കൂടി ചമ്മിയ മുഖവുമായി കുനിഞ്ഞിരുന്നു,
അമ്മ: പിന്നെ, വേറൊരു കാര്യം, നിൻ്റെയൊക്കെ അടിവസ്ത്രങ്ങൾ എടുക്കാൻ നീയൊക്കെ എന്തിനാടി ആണുങ്ങളെ പറഞ്ഞു വിടുന്നത് ?
സബിത: അത് ഞാൻ എടുക്കാൻ ഇറങ്ങിയതാ, രാത്രിയായതു കൊണ്ട് ലാലേട്ടനാ സമ്മതിക്കാത്തത്
അമ്മ : അതിന് നിൻ്റെ മാത്രമല്ലല്ലോ, ബബിതയുടെ അടിവസ്ത്രവും ലാലല്ലേ എടുത്തു കൊണ്ട് വന്നത് ?