ഞാൻ ഫീസ് ചോദിച്ചപ്പോൾ 500 തന്നാൽ മതീന്ന് പറഞ്ഞു,
ആയിരം കൊടുത്താലും മതിവരാതെ ഞാൻ സബിതയുമായി അവിടെ നിന്നും ഇറങ്ങി,
പിന്നെ എങ്ങനെയാണ് വീടെത്തിയതെന്നൊന്നു പോലും അറിയില്ലാ,
വന്ന പാടേ മുറിയിൽ കയറി പരിപാടി തുടങ്ങി,
കുറേ നേരം ഞങ്ങൾ ഡോക്ടരും പേഷ്യൻ്റും കളിച്ചു,
എന്നിട്ടാ അങ്കം തുടങ്ങിയത്,
അതിൻ്റെ ഒച്ചയും ബഹളവുമാ നിങ്ങൾ കേട്ടത്.
ഒരു മഴ പെയ്ത് തോന്നതു പോലെ ലാൽ പറഞ്ഞു നിർത്തി.
അപ്പോഴേയ്ക്കും സബിതയും ബബിതയും കൂടി മുകളിലേയ്ക്ക് വന്നു, വന്നപ്പോൾ തന്നെ അവർക്ക് മനസിലായി ഇന്ന് രണ്ടാളും നല്ല ഫിറ്റിലാണന്ന്,
സബിത: എന്താ, ഇന്ന് രണ്ടും നല്ല ഫിറ്റിലാണല്ലോ ?
അതിനുത്തരം ശ്രീയാണ് പറഞ്ഞത്
ശ്രീ: അതിന്നലെ ഹോസ്പിറ്റലിൽ പോയ വിശേഷങ്ങൾ പറഞ്ഞിരുന്നപ്പോൾ എണ്ണം തെറ്റി പോയതാ,
ഇതു കേട്ടതും സബിത ഒന്നു ചൂളി കൊണ്ട് ലാലിൻ്റെ തോളിൽ വിരലുകൾ കൊണ്ടൊന്നു പിച്ചി,
വേദന കൊണ്ട് ലാലൊന്ന് ഉയർന്നു താന്നു, ഇതു കണ്ട ശ്രീയും, ബബിതയും കൂടി ചിരിച്ചു,
ബബിത: പറയാൻ വേണ്ടി മാത്രം ഹോസ്പിറ്റലിൽ എന്താ ഇത്ര വിശേഷം?
കാര്യം മനസിലായ സബിത ഇടയ്ക്ക് കേറി പറഞ്ഞു, ഒരു വിശേഷവുമില്ലാ,
ബബിത: അപ്പോ എന്തോ വിശേഷം ഉണ്ടല്ലോ , എന്താ, എന്താന്ന് പറയ്, ഞാൻ കൂടി അറിയട്ടേ
സബിത: നിന്നോടല്ലേ ഒന്നുമില്ലാന്ന് പറഞ്ഞത്.
ഇതു പറയുമ്പോൾ സബിതയുടെ മുഖത്ത് ഒരല്പം ദേഷ്യം കൂടി ഉണ്ടായിരുന്നു,
ലാൽ: നിങ്ങൾ വഴക്ക് കൂടണ്ടാ, ബബിതയ്ക്ക് ശ്രീ റൂമിൽ ചെന്ന ശേഷം പറഞ്ഞു തരും, പോരേ ?