അമ്മക്കുഞ്ഞ് പെട്ടെന്ന് സ്റ്റവ് ഫ്ലെയിം കുറയ്ക്കാൻ മുൻപോട്ട് പോയപ്പോൾ എൻ്റെ കൈ ഊരിപ്പോയി. പക്ഷെ ഉരസിക്കൊണ്ടാണ് ഊരിയത്…. ഞാൻ പതുക്കെ തിരിഞ്ഞു.
✨Slow Motion ✨
𝑵𝒋𝒂𝒏 𝒖𝒚𝒂𝒓𝒏𝒏𝒖 𝒑𝒐𝒌𝒖𝒎..
𝑴𝒂𝒏𝒏𝒊𝒍 𝒏𝒊𝒏𝒏𝒖 𝒎𝒆𝒍𝒍𝒂𝒗𝒆…
𝑲𝒂𝒂𝒍 𝒕𝒉𝒊𝒅𝒂𝒂𝒕𝒉𝒆 𝒏𝒆𝒆𝒏𝒈𝒖𝒎…
𝑪𝒉𝒂𝒏𝒅𝒓𝒂𝒏𝒊𝒍 𝒆𝒏𝒏𝒂 𝒑𝒐𝒍𝒂𝒗𝒆…
(‘Kaatru veesum un Vaasam’ works fine too. From Neram.)
തിരിച്ച് നടക്കുമ്പോൾ ഞാൻ എൻ്റെ ഇടത് കൈ മുഖത്തേയ്ക്ക് തിരിച്ച് ഒരു മെമെൻ്റോ പോലെ പൊക്കി പിടിച്ചിട്ടുണ്ടായിരുന്നു. മഗധീരയിലെ റാംചരണിനെപ്പോലെ…
നീ ഭാഗ്യവാൻ…. എൻ്റെ നാക്ക് കൈയ്യോട് പറഞ്ഞു.
ജസ്റ്റ് തുടക്കം ആയതേ ഉണ്ടായിരുന്നുള്ളു. വളരെ കട്ടി കുറഞ്ഞ സോഫ്റ്റ് രോമങ്ങൾ… ഈ അമ്മക്കുഞ്ഞ് ഷെയ്‌വ് ചെയ്യാറൊന്നുമില്ലേ….
പക്ഷെ ആദ്യമായി കാണുമ്പോൾ ഷേവ് ചെയ്യാത്തതാണ് നല്ലത്…
_എനിക്ക് ഷേവ് ചെയ്യാതെ കാണുന്നതാണ് കൂടുതൽ ഇഷ്ടം എന്നല്ല. ആദ്യമായി കാണുമ്പോൾ ഷേവ് ചെയ്തിട്ടില്ലെങ്കിൽ പിറ്റേന്ന് ഷേവ് ചെയ്ത് കാണാൻ ആഗ്രഹമുണ്ടെങ്കിൽ നടക്കും. പക്ഷെ തിരിച്ചാണെങ്കിൽ നടക്കില്ല. സ്വിച്ച് ഇട്ടാൽ ലൈറ്റ് കത്തും. പക്ഷെ ലൈറ്റ് ഇട്ടാൽ സ്വിച്ച് കത്തുന്നില്ല._
_ഞാൻ പറഞ്ഞതിൻ്റെ അർഥം എനിക്ക് ഷേവ് ചെയ്യാത്ത ലുക്ക് ഇഷ്ടമേ അല്ലെന്നല്ല…_
_ഇഷ്ടമാണ്…_ 😌
_ഒരായിരം വട്ടം ഇഷ്ടമാണ്….._
_ജീവനാണ്…_
_പക്ഷെ, ഇഷ്ടത്തെ ഒന്ന് റെയ്റ്റ് ചെയ്യാൻ പറഞ്ഞാൽ 10/10 ഷേവ്ഡ്. 9.12666/10 ഷേവ് ചെയ്യാതെ._
ഷേവ്ഡ് ആണെങ്കിൽ ഒരു ഫോട്ടോ അയച്ചാലോ എടുത്താലോ എല്ലാം കാണാം. പക്ഷെ അങ്ങനെയല്ലെങ്കിൽ ഫോട്ടോയിൽ രോമം വകഞ്ഞ് മാറ്റി നോക്കാൻ പറ്റില്ലല്ലോ… പറയുന്ന പോലെ ഇരുന്ന് ഫോട്ടോ അയക്കാനും കാണിക്കാനും പെണ്ണുങ്ങൾക്ക് വലിയ ഡിമാൻ്റ് ആണ്, നമ്മളേക്കാളും ആഗ്രഹം അവർക്ക് ആണെങ്കിലും.