ചില്ലകൾ കൈവെടിഞ്ഞ പൂക്കൾക്ക് ബ്രൗൺ ബൂട്സിൻ്റെ സാന്ത്വനം പകർന്നുകൊണ്ട് ഞാൻ നടന്നു.
ബൈക്കിൽ വന്നത് കൊണ്ട് മാത്രം എനിക്ക് സൺഗ്ലാസ് വയ്ക്കാൻ അനുവാദമുണ്ട്. Rayban RB2140 (Price: 120 (Negotiable), From Marine Drive. Matte finish, slightly bigger and better than the original).
ബേക്കറിയിൽ നിന്ന് ഒരു സ്ട്രോങ് ചായയും വാങ്ങി അൽപ്പം മാറി നിന്ന് ഒരു റെഡ് കത്തിച്ച് താഴേയ്ക്ക് പിടിച്ചു. പതിവ് പോലെ തല നേരെ മുകളിലേയ്ക്ക് പിടിച്ച് സ്വർഗ്ഗത്തിലെ പിതാവിന് ആദ്യത്തെ പുക. Salvation..
ഇളം വെയിൽ എൻ്റെ ചായയുടെയും ആത്മാവിൻ്റെയും പുകയിൽ Design ചെയ്യുന്ന മാജിക്കിനൊപ്പം മുൻപിൽ പാസ് ചെയ്യുന്ന ‘ചില’ കുട്ടികളുടെ മട്ടും ഭാവവും ചലനങ്ങളും ഞാൻ നിരീക്ഷിക്കുന്നുണ്ടായിരുന്നു. (For educational purposes only).
വീണുകിട്ടിയ Aesthetic വിഷ്വൽസ് ക്ലിക്കിയിട്ട് ഞാൻ WhatsApp ഓപ്പൺ ചെയ്തു.
Chat :👇🏻
Baby-Boo 👻
_(Last seen 2 minutes ago)_
✋🏻
————————–
🤔
✋🏻✋🏻
✋🏻
🤔
😘
🤨🤨🤨
👹
😏
😯
😏😏
😋
🤨
😋🍩
😔
👹👹👹
😔
😟
😔
😘
😔
😘🍩
😡😡😡😡
😇🤌🏻
😔
🫂👐
😔
❤️
🕜
😔🫂
😡
👋🏻
😚❔
🤫
☝🏻
🕜
😡☝🏻
😘
😻
👋🏻
😘🍩
😡
🏃♀
👋🏻
________________________
Earbuds എടുത്ത് വച്ച് ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.
Now playing: O Jaana (Raaz II)
Part II:
Golden Sandhya ✨
____________________________
_
“𝘏𝘪 𝘔𝘢𝘭𝘪𝘯𝘪…. 𝘐 𝘢𝘮 𝘒𝘳𝘪𝘴𝘩𝘯𝘢…
𝘕𝘢𝘢𝘯 𝘪𝘵𝘩 𝘴𝘰𝘭𝘭𝘪𝘺𝘦 𝘢𝘢𝘬𝘢𝘯𝘢𝘮…
𝘕𝘦𝘦.. 𝘢𝘷𝘢𝘭𝘰 𝘢𝘻𝘩𝘢𝘬𝘶…”
കാറിൽ വന്ന് കയറിയതേ സംസാരിയ്ക്കാൻ ഗ്യാപ്പ് കൊടുക്കാതെ Mundhinam Parthene സോങ്ങിൻ്റെ ഡയലോഗ് മാത്രം പ്ലേ ചെയ്ത് ഞാൻ അടുത്ത പാട്ടിട്ടു.